Kerala
-
കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; വടകര സ്വദേശിയായ 20-കാരന് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്വിന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ്…
Read More » -
കോഴിക്കോട് വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടിയിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസബ പൊലീസ് പിടികൂടി.കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26)…
Read More » -
‘കോടതിയലക്ഷ്യ നടപടി സ്വീകരിക്കും’ ; വഞ്ചിയൂരില്‍ പൊതുവഴിയില്‍ സിപിഐഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുവഴിയില്‍ സിപിഐഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഡിവിഷന് ബെഞ്ച് മുന്നറിയിപ്പ് നല്കി. വിഷയത്തില്‍ സംസ്ഥാന…
Read More » -
മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.മലപ്പുറത്ത് പൂക്കോട്ടൂർ പള്ളിപ്പടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടത്.അറവങ്കര ന്യൂ ബസാർ സ്വദേശി കക്കോടി കുഞ്ഞാപ്പുവിന്റെ…
Read More » -
പ്രതി തൗഫീഖ് തന്നെ; വയോധികയുടെ കൊലപാതകി മണിക്കൂറുകൾക്കകം പിടിയിൽ, നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തി
തിരുവനന്തപുരം: പോത്തൻകോട് തങ്കമണിയുടെ കൊലപാതകത്തിൽ പ്രതി പൊലീസ് പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയിൽ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തിയിട്ടുണ്ട്. മോഷണ…
Read More » -
വാടക മുറി അന്വേഷിച്ചെത്തി; മാന്നാറിൽ വയോധികന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് രണ്ടരപ്പവൻ സ്വർണമാല കവർന്നു
മാന്നാർ: കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു.മാന്നാർ കൂട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് സമീപം സദൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂർ തറയിൽ…
Read More » -
തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം; മൂന്ന് കാറുകൾ കത്തിനശിച്ചു
തലശ്ശേരി: തലശ്ശേരിയിൽ മാരുതി ഷോറൂമിൽ തീപ്പിടുത്തം. മൂന്ന് കാറുകൾ കത്തിനശിച്ചു.തലശേരിയിൽ മാരുതിഷോറൂമായ നക്സയിൽ ഇന്നലെ രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്. തലശേരി ഫയർഫോഴ്സെത്തി ഉടൻ തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം…
Read More » -
വാക്വം ഡെലിവറിക്കിടയില്‍ പരിക്ക്; ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്റെ കൈ തളര്‍ന്നു, ഡോ. പുഷ്പയ്ക്കെതിരെ വീണ്ടും പരാതി
ആലപ്പുഴ: ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയും ചികിത്സിച്ച ഡോക്ടര്‍ പുഷ്പക്കെതിരെയും പുതിയ പരാതി.ആശുപത്രിയില്‍ പ്രസവിച്ച മറ്റൊരു കുട്ടിയുടെ കൂടി കൈ തളര്‍ന്നുപോയതായി പരാതി. വാക്വം ഡെലിവറിക്കിടയില്‍ ഇടയില്‍…
Read More » -
തങ്കമണിയുടെ കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാൾ പിടിയിൽ, പോക്സോ കേസിലടക്കം പ്രതിയെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് തങ്കമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്.ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ…
Read More » -
ഇത് ഇങ്ങനെയൊന്നും അല്ലെടാ….!; ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ പ്രയോഗിച്ച ജലപീരങ്കി പണികൊടുത്തു, കുളിച്ച് പൊലീസ്, ചിരിച്ച് സമരക്കാർ
കാഞ്ഞങ്ങാട്: പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ പ്രയോഗിച്ച ജലപീരങ്കി പൊലീസിനെ തന്നെ ചതിച്ചു.പ്രതിഷേധം അതിക്രമത്തിൽ കലാശിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.…
Read More »