Kerala
-
രണ്ടുകിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിനി പിടിയിൽ
ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് രണ്ടുകിലോ കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം പിടികൂടി.കോഴിക്കോട് കൊടുവള്ളി കരിങ്കമൺ കുഴിയിൽ ഖദീജ റിബിൻ ആണ് പിടിയിലായത്. യുവതിയുടെ ബാഗിൽനിന്നാണ് കഞ്ചാവ്…
Read More » -
‘മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ
KSRTC അപകടമുക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും. ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്. ഡിജിപിയുടെ നേതൃത്വത്തിൽ ഡ്രൈവ് നടത്തും. സ്വകാര്യ…
Read More » -
‘അപകടമുണ്ടാകുമ്പോള്‍ പഠനങ്ങളല്ല വേണ്ടത്, നാട്ടുകാരുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ട്; ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവർമാർ’, കെബി ഗണേഷ് കുമാർ
അപകടമുണ്ടാകുമ്പോള്‍ പഠനങ്ങളല്ല വേണ്ടത് നാട്ടുകാരുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രായോഗികമായി ചിന്തിച്ചാൽ വളരെ തുച്ഛമായ തുകകൊണ്ട് റോഡുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും…
Read More » -
തൃശ്ശൂര്‍ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തി; യുവാവ് പിടിയിൽ
തൃശൂർ: തൃശൂർ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മുംബൈ സ്വദേശി സുബ്രദോ മണ്ഡൽ എന്ന 26 കാരൻ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂർ നഗരത്തിൽ…
Read More » -
കണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്
പരിയാരം : ബൈക്കും കാറും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കുറുമാത്തൂർ പാലേരി സ്വദേശി കീണറ്റുംകര വീട്ടിൽ റിജിഷ്ണു (22) വിനാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച…
Read More » -
നെടുമങ്ങാട് ടാപ്പിങ് തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് വലിയ മലയിൽ ടാപ്പിങ് തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.കരിങ്ങ സ്വദേശി തുളസീധരൻ നായരെ(60)യാണ് നാലംഗ സംഘം ആക്രമിച്ചത്. സന്തോഷ് ആണോ എന്നുചോദിച്ചശേഷമായിരുന്നു ഇദ്ദേഹത്തെ വെട്ടിയത്.കഴുത്തിനും കൈയ്ക്കും കാലിനും…
Read More » -
കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ എസ് എഫ് ഐ പ്രതിഷേധം; വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമം, സംഘര്‍ഷം
തിരുവനന്തപുരം: കേരള സര്‍വകലാശാല കാമ്പസില്‍ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യാനെത്തിയതിനെതിരേ എസ്.എഫ്.ഐ. പ്രതിഷേധം.സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള…
Read More » -
കാട്ടാനയുടെ അതിക്രൂരമായ ആക്രമണം; എൽദോസിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം പറ്റി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. എൽദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.എൽദോയ്ക്ക് ആനയുടെ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് വർധിച്ചത്. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില വർധിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » -
ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷൻസിനെ വിമർശിച്ച് മന്ത്രി; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും…
Read More »