Kerala
-
നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; ഇന്ന് പോസ്റ്റുമോർട്ടം, ഒപ്പം താമസിച്ചിരുന്ന കുട്ടികളുടെ മൊഴിയെടുക്കും
കോഴിക്കോട്: ആത്മഹത്യ ചെയ്ത കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണൻ്റെ പോസ്റ്റുമോർട്ടം ഇന്ന്.കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം സ്വദേശിയായ ലക്ഷ്മി എന്ന പെൺകുട്ടിയെയാണ് സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക്…
Read More » -
ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി.ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പരിക്കുകളില്ലാതെ ഫയര്‍ഫോഴ്സ് കലം പുറത്തെടുത്തു.സുൽത്താൻ ബത്തേരി മാടക്കര…
Read More » -
മുൻഗണനാ റേഷൻകാർഡ് ഇ- കെവൈസി അപ്ഡേഷൻ സമയപരിധി ഡിസംബർ 31 വരെ നീട്ടി
തിരുവനന്തപുരം: സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ…
Read More » -
നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ
കോഴിക്കോട്: നോര്‍ക്ക റൂട്ട്സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ കോഴിക്കോട് ഹോട്ടല്‍…
Read More » -
കെട്ടഴിച്ചു വിട്ട പോത്ത് നടുറോഡിൽ; പെട്ടെന്ന് ബ്രേക്കിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം
തൃശൂര്‍: ആതിരപ്പിള്ളിയിൽ കെട്ടഴിച്ച പോത്തിനെ നടുറോഡിൽ കണ്ട് പെട്ടെന്ന് ബ്രേക്കിട്ട കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ചാലക്കുടി-മലക്കപ്പാറ പാതയിൽ വൈറ്റിലപ്പാറയ്ക്കടുത്താണ് സംഭവം. വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളുടെ കാറുകളാണ്…
Read More » -
പൊലീസുകാരന് വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: എറണാകുളം പിറവത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.മാമലശേരി സ്വദേശി ബിജു (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ആണ് ബിജു. വീട്ടിനുള്ളിലെ…
Read More » -
‘പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല’ – മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ…
Read More » -
വടകരയിൽ വൻ മദ്യവേട്ട; നാദാപുരം റോഡിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 180 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ
കോഴിക്കോട് : വടകരയിൽ വൻ മദ്യവേട്ട. നാദാപുരം റോഡ് കെടി ബസാറിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 180 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കന്യാകുമാരി പാലൂർ…
Read More » -
മുടി മുറിയ്ക്കാനായി വീട്ടിൽ നിന്ന് ഇറങ്ങി; പിന്നാലെ കാണാതായ വിദ്യാര്‍ത്ഥി കിണറ്റിൽ മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൂക്കോട്ട് പാടത്താണ് സംഭവം.പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിം (…
Read More »