Kerala
-
വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം
കാസർഗോഡ്: തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിൻ്റെ ഇരുമ്പ്…
Read More » -
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു
വൈക്കം : തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു.വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിന്റെ മകൻ അസീഫാ (16) ണ് മുങ്ങി മരിച്ചത്. മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ട്മുക്ക് വൈപ്പേൽക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ…
Read More » -
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന്റെ രണ്ടു ലക്ഷം തട്ടിച്ച കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു.കണ്ണൂർ ചെറുതാഴം സ്വദേശി എം കെ പി ഷമാനെ…
Read More » -
സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു – വെൽഫെയർ പാർട്ടി
മലപ്പുറം: സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന അപരവൽക്കരണ രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന സമീപനമാണ് കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന ഇടത് സർക്കാർ തുടർന്നുപോരുന്നതെന്നും ഇതിനെതിരെ കേരളീയ പൊതുസമൂഹവും…
Read More » -
നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ
മലപ്പുറം: നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട നാല് വയസുകാരനെ ടൂറിസം വകുപ്പിൻ്റെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി.അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്.ചെറിയ…
Read More » -
എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ പരിപാടികൾ മാറ്റിവച്ചു
കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ പരിപാടികൾ മാറ്റിവച്ചു. ഡിസംബർ…
Read More » -
‘കുടിച്ച്’ പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്ഡ് മദ്യവിൽപ്പന.ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്പനയുടെ കണക്കുകളാണ് ബീവറേജസ് കോര്പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്ഷം…
Read More » -
കോഴിക്കോട് കൊയിലാണ്ടിയിൽ കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്കും കാർ യാത്രക്കാരിയായ യുവതിക്കും പരിക്ക്
കൊയിലാണ്ടി : കോഴിക്കോട് കൊയിലാണ്ടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം.കൊയിലാണ്ടി അരങ്ങാടത്ത് പതിനാലാം മൈൽസിൽ ട്രഷറിയ്ക്ക് മുൻപിൽ ഇന്ന് രാവിലെ 11.30 യാണ് അപകടം.അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും…
Read More » -
തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
നാദാപുരം : തേനീച്ച കൂട്ടത്തിൻ്റെ അക്രമം. ദേഹമാസകലം തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.വളയം നവധ്വനി ക്ലബ് പരിസരത്തെ പുളിഞ്ഞോളി സരള ( 58 )…
Read More » -
സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ,ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിൽനിന്ന…
Read More »