Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് തട്ടി അപകടം; വയോധികന് ഗുരുതര പരിക്ക്

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് തട്ടി അപകടം. വായോധികന് ഗുരുതര പരിക്ക്. കായണ്ണ ഭാഗത്ത് നിന്നുവന്ന ഹെവൻ എന്ന സ്വകാര്യ ബസ്സാണ് തട്ടിയത്.

ഇന്ന് രാവിലെ 8:40 കൂടിയാണ് അപകടം. ബസ് പേരാമ്പ്ര സ്റ്റാൻഡിലേക്ക് കയറ്റുന്നതിനിടെ വയോധികനെ ഇടിക്കുകയായിരുന്നു.

Related Articles

Back to top button