Kerala
-
മലയോരത്ത് ശക്തമായ കാറ്റിൽ മരങ്ങൾവീണ് നാശനഷ്ടം
കോഴിക്കോട് : താമരശ്ശേരി മലയോരത്ത് ചൊവ്വാഴ്ച വൈകീട്ട് പലയിടങ്ങളിലും മഴയ്ക്കൊപ്പം ഏതാനും സമയം നീണ്ടുനിന്ന ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. മരങ്ങൾവീണ് വൈദ്യുതത്തൂണുകളും വൈദ്യുതിലൈനുകളും…
Read More » -
പാലക്കാട് യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി
പാലക്കാട്: യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള് ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഒറ്റപ്പാലത്തെ വീട്ടില് നിന്നും…
Read More » -
കോഴിക്കോട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ
കൊയിലാണ്ടി : റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. ധർമ്മടം മാലൂർ സ്വദേശി ലത നിവാസിൽ റിജുവാണ് പിടിയിലായത്. ഇയാളിൽ നിന്നും 99.39 ഗ്രാം…
Read More » -
കോഴിക്കോട് സ്വദേശികളായ സുഹൃത്തുക്കളുടെ മരണത്തിൽ നടുങ്ങി നാട്
കോഴിക്കോട്: മൂന്നുപതിറ്റാണ്ട് മുന്പ് നാടുവിട്ട് കോയമ്പത്തൂരില് ബേക്കറി വ്യവസായത്തിലേര്പ്പെട്ട മഹേഷിന്റെയും ജയരാജന്റെയും ദുരൂഹമരണവാര്ത്ത കരുവിശ്ശേരിക്കാരെ നടുക്കി. അയല്വാസികളായി തുടങ്ങിയ ബന്ധം സുഹൃത്തുക്കളെക്കാള് ശക്തമായി വളര്ന്നാണ് കച്ചവട പങ്കാളിത്തത്തിലേക്കെത്തിയത്.…
Read More » -
വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രി
കണ്ണൂർ: വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്. ഇന്നലെ രാവിലെ 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്. പകൽ…
Read More » -
കാണാതായത് രണ്ട് ദിവസം മുമ്പ്; 16-കാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി അർജുൻ ആണ് മരിച്ചത്.വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ…
Read More » -
വടകര മണിയൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു
മണിയൂർ : വേനൽ മഴയോടൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു.മണിയൂർ എളമ്പിലാട് രാം നിവാസിൽ കെ.കെ. ബാലൻ്റെ വീടിനു മുകളിൽ തെങ്…
Read More » -
പക്ഷി പ്രശ്നം തീർക്കണം; വിമാനത്തിൽ പക്ഷികൾ ഇടിച്ച് സർവീസ് മുടങ്ങുന്നത് പതിവ്; യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പക്ഷികൾ വിമാനത്തിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാവുന്നതും സർവീസ് മുടങ്ങുന്നതും പതിവായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രശ്ന പരിഹാരത്തിന് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി…
Read More » -
നഴ്സിങ് വിദ്യാർഥിനിയുടെ മരണം; വാർഡനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി
കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില് ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രി നഴ്സിങ് സ്കൂളിലെ വാർഡൻ ഓമനക്കെതിരെ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. പാണത്തൂര്…
Read More » -
ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു, ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ…
Read More »