Kerala
-
ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം
തൃശൂര്‍: തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത. ഓട്ടുപാറയിൽ 4 വയസുകാരി നൂറ ഫാത്തിമയുടെ ജീവനെടുത്ത അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.…
Read More » -
കാറില്‍ കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റില്‍
നാദാപുരം: കാറിൽ വിൽപനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ.ചെക്യാട് ചേണികണ്ടിയിൽ നംഷീദ് (38), ഇരിങ്ങണ്ണൂർ സ്വദേശി കാട്ടിൽ പോത്തൻ കണ്ടി മുഹമ്മദ് (30)…
Read More » -
നൊച്ചിപ്പൊയിലിൽ സൂക്ഷിച്ച 18,000 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ പിടികൂടി
കുന്ദമംഗലം : നൊച്ചിപ്പൊയിലിൽ ചങ്ങാലപറമ്പത്ത് എന്നസ്ഥലത്ത് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 18,000 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ പോലീസ് പിടികൂടി. ഗോഡൗണിൽനിന്ന് ടാങ്കർലോറിയിൽ അനധികൃതമായി പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുന്നുവെന്ന്…
Read More » -
ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം
കൊച്ചി: കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം സ്വദേശി അനിൽ കുമാർ (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അനിൽ കുമാർ…
Read More » -
കോഴിക്കോട് വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
കോഴിക്കോട്: വടകര കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശാരീരിക…
Read More » -
പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി
പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരമാൻ അടക്കം നാല് സിപിഐഎം നേതാക്കൾക്കും ജാമ്യം അനുവദിച്ചു. അപ്പീലിൽ…
Read More » -
കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: സംസ്ഥാനത്ത് 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങിൽ 3 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. തൃശൂരിലുണ്ടായ അപകടത്തിൽ…
Read More » -
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി…
Read More » -
കലോത്സവ സമാപനം; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ,…
Read More » -
കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിക്കുന്ന സബീഷ് കുമാർ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ്…
Read More »