Kerala
-
റോഡില്‍ സ്റ്റേജ് കെട്ടി; പ്രവര്‍ത്തകരെ പരസ്യമായി ശകാരിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: എഐടിയുസി സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി സെക്രട്ടറിയുടെ എതിര്‍പ്പിന് പിന്നാലെ പ്രവര്‍ത്തകര്‍…
Read More » -
കുറുവ സംഘത്തിലെ രണ്ട് പേർ കുടുങ്ങി; പിടിയിലായത് തമിഴ്നാട് പൊലീസിൻ്റെ പിടികിട്ടാപുള്ളികൾ
ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ…
Read More » -
അയ്യപ്പൻകാവിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവർ മരിച്ചനിലയിൽ
പാലക്കാട് : വണ്ടിത്താവളം അയ്യപ്പൻകാവിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവർ മരിച്ചനിലയിൽ.ഒടുകുറിഞ്ഞിയിൽ താമസിക്കുന്ന അച്യുതനാണ് (60) മരിച്ചത്. ചിറ്റൂർ അമ്പാട്ടുപാളയം സ്വദേശിയായ അച്യുതൻ ഒടുകുറിഞ്ഞിയിലാണു താമസം. വണ്ടിയുടെ ക്യാബിനിലായിരുന്നു…
Read More » -
മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നു; രക്ഷകനായി ഡ്രൈവർ
തൃശ്ശൂർ: ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വൻ…
Read More » -
വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി
വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച…
Read More » -
വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍.എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയില്‍…
Read More » -
ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു
മലപ്പുറം: മരം ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിലെ മരമില്ലിലേക്ക് ലോറിയിൽ…
Read More » -
പത്തനംതിട്ട അപകടം; ബസ് അമിത വേഗതയിലായിരുന്നു, ഒരു ടയര്‍ തേഞ്ഞ നിലയിലെന്ന് എംവിഐ
പത്തനംതിട്ട: കടമ്പനാട് കല്ലുകുഴിയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് അടൂര്‍ മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്പെക്ടര്‍ അശോക്. നിയന്ത്രണം വിട്ട ബസ് വളവില്‍വെച്ച് മറിയുകയായിരുന്നു.…
Read More » -
യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…, ഇന്നും നാളെയും മൂന്ന് ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: ട്രെയിൻ യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇന്നും നാളെയും മൂന്ന് ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റം ഉണ്ടാകും.തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ…
Read More » -
വിദ്യാര്‍ത്ഥിയെ നഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്
കോട്ടയം: കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട്…
Read More »