Kerala
-
തൃശ്ശൂരിൽ വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ
തൃശൂർ: വില്ലേജ് ഓഫീസർ കൈക്കൂലിയുമായി പിടിയിൽ. അതിരപ്പള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് പിടികൂടിയത്. ആർഒആർ സർട്ടിഫിക്കറ്റനായി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ്…
Read More » -
വടകരയിൽ കാറിലെത്തിയ സംഘം സ്വകാര്യ ബസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി
വടകര: വടകരയിൽ കാറിലെത്തിയ സംഘം സ്വകാര്യ ബസിനെ ഓവർ ടേക്ക് ചെയ്ത് തടഞ്ഞ് നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി.ഇന്ന് രാവിലെ ഒൻപതു മണിക്ക് ദേശീയ പാതയിൽ വടകര…
Read More » -
ഊതി വീര്‍പ്പിച്ച് വലുതാക്കരുത്, പരാതികള്‍ ഉയര്‍ന്നാല്‍ സംഘാടകര്‍ ഇടപെട്ട് പരിഹരിക്കണം – കലോത്സവങ്ങളിലെ സംഘര്‍ഷങ്ങളില്‍ മന്ത്രി
തിരുവനന്തപുരം: കലോത്സവങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കലോത്സവ വേദികള്‍ ഇങ്ങനെ മാറേണ്ടതല്ലെന്നും കലോത്സവങ്ങള്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രമായി…
Read More » -
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം; ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും
ഇടുക്കി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും.തുടർന്ന് നടപടികൾ പൂർത്തിയാക്കി ജ്യുവനൈൽ ഹോമിലേയ്ക്കും മാറ്റും. ഹൈറേഞ്ച് മേഖലയിലെ ആശുപത്രിയിലാണ്…
Read More » -
താമരശ്ശേരി ചുരം ആറാംവളവിൽ സ്വകാര്യബസ് സംരക്ഷണഭിത്തിയിൽ തട്ടി കുടുങ്ങി
കോഴിക്കോട് : താമരശ്ശേരി നിറയെ യാത്രക്കാരുമായി ചുരമിറങ്ങുകയായിരുന്ന സ്വകാര്യ ബസിന്റെ മുൻവശം കൊടുംവളവിൽ റോഡരികിലെ സംരക്ഷണഭിത്തിയിൽ ഉടക്കി നിന്നുപോയതോടെ താമരശ്ശേരി ചുരത്തിൽ ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.…
Read More » -
മെഡിക്കൽ കോളേജ് ന്യായവില മരുന്നുവിതരണ കേന്ദ്രങ്ങളിൽ മരുന്നുക്ഷാമം രൂക്ഷം
കോഴിക്കോട് : മെഡിക്കൽ കോളേജ് ന്യായവില മരുന്നുവിതരണ കേന്ദ്രങ്ങളിൽ മരുന്നുക്ഷാമം രൂക്ഷം. “രണ്ട് മരുന്നുകൾ വാങ്ങാനാണ് ഇവിടെ (ന്യായവില കേന്ദ്രം) വന്നത്. ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിയും ഒപ്പം…
Read More » -
രണ്ടര വയസ്സുകാരിയുടെ കൊലപാതകം; ശ്രീതുവിന്റെ തല മുണ്ഡനം ചെയ്തത് വിശ്വാസത്തിന്റെ ഭാഗം? പൂജാരിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. സംഭവം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. ഡിവൈഎസ്പിയും തിരുവനന്തപുരം റൂറൽ എസ്പി കെ…
Read More » -
ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’; കുടുംബത്തിന്റെ പരാതി തള്ളി ഗ്ലോബൽ പബ്ലിക് സ്കൂള്‍
എറണാകുളം : തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച്…
Read More » -
ഭർത്താവിനെതിരെ വധഭീഷണിക്ക് പരാതി നൽകി; പിന്നാലെ യുവതിയുടെ വീടും വാഹനങ്ങളും കത്തിച്ചു
മലപ്പുറം: വധഭീഷണിയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിൽ നവവരന് വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി. മലപ്പുറം പാറപ്പുറം മാങ്ങാട്ടൂരിലാണ് സംഭവം.വീട് ഭാഗീകമായും മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നു…
Read More » -
വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് പ്രതി; ചെന്ന് പെട്ടത് ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ
കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. 13 മൊബൈൽ ഫോണും,…
Read More »