Kerala
-
കോഴിക്കോട് വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞു; മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു മരണം. മത്സ്യബന്ധന വള്ളം മറിഞ്ഞ് വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു…
Read More » -
പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ഉപയോഗശൂന്യമായത് ലക്ഷങ്ങളുടെ മരുന്നുകൾ
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ഉപയോഗശൂന്യമായത് ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും. പുതിയ സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ കോർപറേഷൻ കെട്ടിട ത്തിലെ താഴെ നിലയിലാണ് പി…
Read More » -
ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി; സംസ്കാരം നാല് മണിക്ക്
ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അല്പ്പസമയത്തിനകം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് 4ന് സംസ്കരിക്കും.തിരുവാണിയൂർ പൊതുശ്മശാനത്തിലാകും…
Read More » -
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഇരുപത്താറുകാരൻ പിടിയിൽ
തിരുവവന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ 26കാരൻ മൺവിള പൂവാലിയിൽ വീട്ടിൽ അനൂജിനെയാണ് തുമ്പ പൊലീസ്…
Read More » -
സംസ്ഥാനത്ത് പവന് ഇന്ന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നല്കേണ്ടത്. ഇന്നലെ…
Read More » -
കോഴിക്കോട് വൃത്തിയും വെടിപ്പുമില്ലാത്ത ഹോട്ടലുകൾക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്*
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകൾക്ക് ‘പൂട്ട്’. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലായിരുന്നു സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടായത്.കുന്നമംഗലം, വെള്ളയിൽ, ചെറൂപ്പ, കോഴിക്കോട് സൗത്ത്, നോർത്ത്…
Read More » -
നിപ; 84 പേരുടെ സാമ്പിള് പരിശോധനാഫലം കൂടി നെഗറ്റീവ്; ചികിത്സയിലുള്ള യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു
മലപ്പുറം: നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്ക്കത്തില് വന്ന 84 പേരുടെ സാമ്പിള് പരിശോധനാഫലം നെഗറ്റീവായി. ആകെ 166 പേരാണ് പ്രാഥമിക സമ്പര്ക്കപ്പട്ടികയില് ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്ക്കപ്പട്ടികയില്…
Read More » -
ഭാഗ്യത്തിന് മുകളിൽ ആളിപടർന്ന് നിർഭാഗ്യത്തിന്റെ തീ
കോഴിക്കോട്: പലതവണ സമ്മാനമാടിച്ചിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒന്ന് ആദ്യമായാണ് – കോഴിക്കോട് സ്റ്റാൻഡിലെ ലോട്ടറി ഏജന്റ്സിക്കാർ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് കോഴിക്കോട് പുതിയ സ്റ്റാൻഡിനുള്ളിലെ ‘ശ്രീമഹാലക്ഷ്മി…
Read More » -
കൊല്ലത്ത് കല്യാണ വീട്ടിൽ കേറ്ററിങ് തൊഴിലാളികൾ തമ്മിൽത്തല്ലി, നാല് പേർക്ക് പരിക്ക്
കൊല്ലം: വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ട അടിയിൽ കലാശിച്ചു. സംഘട്ടനത്തിൽ 4 പേർക്കു പരിക്കേറ്റു. എല്ലാവർക്കും…
Read More » -
പതിന്നാലുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി
അണക്കര: പതിന്നാലുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. അണക്കര ചെല്ലാര്കോവില് ചിറയ്ക്കല് റോബിന്റെ മകള് പൗളിന് അന്നയെയാണ് കിടപ്പുമുറിയില് മരിച്ചനിലയില് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സ്കൂട്ടര് ഓടിക്കാന്…
Read More »