Kerala
-
റാപ്പർ വേടനെതിരെ അധിക്ഷേപ വർഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല
പാലക്കാട്: റാപ്പർ വേടനെതിരെ അധിക്ഷേപ വർഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ ‘ആടികളിക്കട കുഞ്ഞുരാമ’…
Read More » -
പേമാരി പെയ്തിട്ടും ചൂടാറാതെ സൂര്യൻ’; കേരളത്തിൽ 14 ഇടത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന്റെ മുന്നോടിയായി അതിതീവ്ര മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തുടരുന്നു. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14…
Read More » -
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയിൽ വിള്ളലും മണ്ണിടിച്ചിലും; മലപ്പുറത്തും കണ്ണൂരിലും പ്രതിഷേധം
മലപ്പുറം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയിൽ വിള്ളലും മണ്ണിടിച്ചിലും. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ…
Read More » -
സംസ്ഥാനത്ത് വീണ്ടും കൂതിച്ചുചാടി സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 1760 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പൻ…
Read More » -
ക്വാർട്ടർ മദ്യത്തിന് വരെ ക്ഷാമം
കൊല്ലം : ഒന്നു വീശാൻ ഒരു നിവൃത്തിയുമില്ല . ബ്രാൻഡുകൾക്കെല്ലാം ക്ഷാമം. ജില്ലയിൽ ബവ്റീജസ് ഔട്ട് ലെറ്റുകളിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയവരാണ് 180 മില്ലി ലിറ്റർ ക്വാർട്ടർ…
Read More » -
കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് കാരണം കള്ള തോക്ക്നിർമ്മാണവുമായിബന്ധപ്പെട്ടതർക്കമെന്നാണ് സൂചന.കൃത്യംനടത്തിയത്രതീഷിനൊപ്പമുണ്ടായിരുന്നമറ്റൊരാളാണന്ന്അന്വേഷണസംഘംകണ്ടെത്തിയിട്ടുണ്ട്.കൊലപാതകത്തിൽരതീഷിന്റെ…
Read More » -
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പത്തൊൻപതുകാരൻ പൊലീസ് പിടിയിൽ
അടൂർ: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 19കാരനെ ഏനാത്ത് പൊലീസ് പിടികൂടി. കടമ്പനാട് വടക്ക് കല്ലുകുഴി ചുമടുതാങ്ങി മുപ്പന്നിയിൽ ബിജിഷാണ് (19) അറസ്റ്റിലായത്. കോഴിക്കോട് ചെറുവാടിയിലെ…
Read More » -
തിരുവനന്തപുരം നെടുമങ്ങാട് മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ചവിട്ടിക്കൊന്നു
തിരുവനന്തപുരം: നെടുമങ്ങാട് അമ്മയെ മകന് ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകന് മണികണ്ഠന് ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില് എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം…
Read More » -
മോഹൻലാൽ 65; നടനവിസ്മയത്തിന് ഇന്ന് പിറന്നാൾ
അഭ്രപാളിയിലെ നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഓരോ ചിത്രം ഇറങ്ങിയപ്പോഴും ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമുള്ള ലാൽ മാജിക്കിനായി…
Read More » -
കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ തുറക്കും, കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച്, മറ്റു രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ…
Read More »