Kerala
-
കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട് : കെ എസ് ആർ ടി സ്വിഫ്റ്റ് ബസിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . എറണാകുളത്ത് നിന്ന് സുൽത്താൻബത്തേരിയിലേക്കുള്ള ബസിലാണ് വയോധികനെ മരിച്ച നിലയിൽ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയും പവന് 1,560 രൂപ കൂടി 74, 360 രൂപയുമാണ് വിപണി വില.…
Read More » -
കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം; ടയർ പൊട്ടി
കോഴിക്കോട് : കെഎസ്ആർടിസി ബസിൽ തീ പിടിത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്.…
Read More » -
കോഴിക്കോട് കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ
കോഴിക്കോട്: കുറ്റ്യാടിയിലെ രാസ ലഹരി – ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ. കള്ളാട് കുനിയിൽ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്.രാസലഹരി…
Read More » -
കോഴിക്കോട് സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ വാക്കേറ്റം, കണ്ണൂർ സ്വദേശിക്ക് കുത്തേറ്റു
കോഴിക്കോട്: മാവൂർ ശ്മശാനം റോഡിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. സെക്യൂരിറ്റി ജീവനക്കാർ തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ കണ്ണൂർ സ്വദേശി ജോസഫ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.…
Read More » -
കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി
കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി . അക്രമത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതി ബഷീറിനായി അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെ ഇന്ന്…
Read More » -
വയനാട്ടിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്
കൽപറ്റ: കാട്ടിക്കുളം എയ്ഡ് പോസ്റ്റിനു സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കു പോകുന്ന സ്വകാര്യ ബസും തിരുനെല്ലി…
Read More » -
സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ…
Read More » -
പടിയൂര് ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില് കണ്ടെത്തി
തൃശ്ശൂര്: പടിയൂരില് അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില് കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ്…
Read More » -
ചായ തിളപ്പിക്കുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നു; പൊള്ളലേറ്റ് സ്ത്രീ മരിച്ചു
കോട്ടയം: കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോട്ടയം മറിയപ്പള്ളിയിലാണ് പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന സ്ത്രീ മരിച്ചത്. മറിയപ്പള്ളി സ്വദേശി അംബികകുമാരി (69) ആണ് മരിച്ചത്. ഇന്നലെ…
Read More »