Kerala
-
വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില…
Read More » -
കണ്ടെത്തിയത് ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യം; ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കും , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
വയനാട്: റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടിയ സംഭവത്തിൽ കേസെടുക്കുമെന്ന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read More » -
സംസ്ഥാന റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടം എറണാകുളത്തിന്: ബാൾട്ടർ ജിംനാസ്റ്റിക്സിലെ 6 താരങ്ങൾ കേരള ടീമിൽ
തലശ്ശേരി: 61-ാമത് ഓൾ ഏജ് ഗ്രൂപ്പ് റിത്മിക് & ട്രാംപോളിൻ ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 2026–27ൽ എറണാകുളം ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമിയിലെ താരങ്ങൾ 11 സ്വർണവും 11…
Read More » -
രണ്ടാം വിവാഹ പരാമർശം, ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു; മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമെന്ന് എഫ്ഐആർ
തിരുവനന്തപുരം: രണ്ടാം വിവാഹ പരാമർശം, ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഭവമെന്ന് എഫ്ഐആർ. കേസിൽ ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ. വിഷയത്തിൽ…
Read More » -
ലഹരിക്കും ആർഭാടത്തിനും പണം വേണം; അരലക്ഷത്തിന്റെ കേബിളുകൾ മുറിച്ചെടുത്തു, മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ ബിഷ്ണു മണ്ഡൽ (24)നെയാണ്…
Read More » -
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണിയായ വിദ്യാര്‍ഥിനി തെറിച്ചുവീണു
തൃശൂര്‍: തൃശൂര്‍ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണിയായ വിദ്യാര്‍ഥിനി തെറിച്ചുവീണു. ഇന്ന് രാവിലെയാണ് സംഭവം. ചാവക്കാട് തെക്കഞ്ചേരി സ്വദേശിനി ഫാത്തിമയ്ക്കാണ് അപകടം സംഭവിച്ചത്. ചാവക്കാട് ബസ്റ്റാന്‍ഡില്‍…
Read More » -
കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി ദാരുണമായി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമീലിന്റെയും അഞ്ജനയുടെയും മകളായ ധുവയാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച…
Read More » -
വെള്ള, നീല കാര്‍ഡിന് അരി വിഹിതം 5 കിലോ വരെ വര്‍ധിപ്പിക്കാൻ സർക്കാർ; കെ സ്റ്റോറുകള്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകൾക്ക് അരി വിഹിതം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്. അരി വിഹിതം 5 കിലോ വരെ ഉയർത്തുന്നത് പരിഗണനയിൽ. കുറഞ്ഞ…
Read More » -
നദിയുടെ സ്പന്ദനം നിലയ്ക്കുന്നു! കബനിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ കടുത്ത ആശങ്കയിൽ പുൽപള്ളി ഗ്രാമം
പുൽപള്ളി : കബനിനദിയിൽ ജലനിരപ്പ് അതിവേഗം താഴുന്നത് തീരപ്രദേശങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുന്നു. അണക്കെട്ട് നിർമിച്ചതിനു ശേഷം ആദ്യമായാണ് ഈ സമയത്ത് പുഴയിൽ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടാകുന്നത്.…
Read More » -
കോഴിക്കോട് വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര മണിയൂരിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12…
Read More »