Kerala
-
കോഴിക്കോട് വടകരയിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് അപകടം; പതിനഞ്ചുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്. പതിനഞ്ചു വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു…
Read More » -
റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം; 3 പേർക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം
കോഴിക്കോട് : താമരശ്ശേരി ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.റോഡിലേക്ക് ഒടിഞ്ഞു വീണ മാവിൻ്റെ കൊമ്പിൽ നിന്നും…
Read More » -
ഒരു തേങ്ങയ്ക്ക് 83 രൂപ വില തൂക്കം1396 ഗ്രാം ; എന്നാൽ കർഷകരോട് തെങ്ങ് കനിയുന്നില്ല
കോഴിക്കോട് : “അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ്..” ഈ പഴഞ്ചൊല്ലിൻ്റെ അവസ്ഥയിലാണ് ഇപ്പോൾ നാളീകേര കർഷകരുടെ ദയനീയ സ്ഥിതി. ഒരു തേങ്ങയ്ക്ക് 83 രൂപയിലധികം വില ലഭിക്കുന്ന…
Read More » -
താമസസ്ഥലത്ത് അതിക്രമിച്ച് കയറി 55കാരിയെ പീഡിപ്പിച്ചു, 52കാരൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 52കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തുപ്പുഴ കല്ലുവെട്ടാൻ കുഴി സ്വദേശി രാജൻ (52)…
Read More » -
സൈനികനായ മകന്റെ പരാതിയില്‍ അമ്മ അറസ്റ്റിൽ; മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം പണയം വച്ചെന്ന് പരാതി
ഇടുക്കി: സൈനികനായ മകന്റെ പരാതിയില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണിയിൽ ആണ് സംഭവം. തങ്കമണി അച്ചന്‍കാനം പഴചിറ വീട്ടില്‍ ബിന്‍സി ജോസ് (53) ആണ്…
Read More » -
ലഹരി ഉപയോഗിച്ച് നടുറോഡിൽ യുവാവിൻ്റെ പരാക്രമം; വാർഡ് മെമ്പറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
തൃശ്ശൂർ: നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാവിന്റെ പരാക്രമം. മനക്കൊടി സ്വദേശി സൂരജ് ആണ് ആക്രമണം നടത്തിയത്.തൃശ്ശൂർ മനക്കൊടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പരാക്രമത്തിനിടയിൽ യുവാവ് വാർഡ് മെമ്പറെ…
Read More » -
ലോൺ അടയ്ക്കാൻ വൈകി; ഗൃഹനാഥനെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആക്രമിച്ചു, പ്രതി പിടിയിൽ
കോട്ടയം: കോട്ടയം പനമ്പാലത്ത് ലോൺ അടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ചു. ഹൃദയരോഗിയായി സുരേഷിനെയാണ് ബെൽസ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്സൺ ആക്രമിച്ചത്.പ്രതിയെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
കോഴിക്കോട് പേരാമ്പ്രയിലെ ആസിഡ് ആക്രമണം; രക്ഷകനെ മോശമായി ചിത്രീകരിച്ച് ചിലര്‍
കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ ഉടൻ ചികിത്സക്ക് ആശുപത്രിയിൽ എത്തിക്കാൻ സാഹായത്തിനെത്തിയ പുതിയോട്ടില്‍ ലിതിനെ സാമൂഹ്യ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ച്…
Read More » -
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ്…
Read More » -
പെണ്‍സുഹൃത്തിന് ‘ഹലോ’ സന്ദേശം അയച്ചെന്നാരോപിച്ച് അക്രമം, യുവാവിനെ തട്ടികൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി
ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.അരുക്കുറ്റി സ്വദേശി ജിബിൻ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിൽ നിരവധി…
Read More »