Kerala
-
കക്കയം പുഴയിൽ യുവാവിനെ ഒഴുക്കിൽ കാണാതായി
കോഴിക്കോട് : കക്കയം മുപ്പതാംമൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പനങ്ങാട് സർവീസ് സഹകരണബാങ്കിന് കീഴിലുള്ള ജനസേവനകേന്ദ്രം ജീവനക്കാരനായ കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയിൽ വീട്ടിൽ…
Read More » -
തെരുവുനായ ആക്രമണം; കാത്തിരിക്കണം, നഷ്ടപരിഹാരത്തിനായി
കോഴിക്കോട് : നായകടിച്ചാൽ ദിവസങ്ങളോളം വേദനസഹിക്കണം. നഷ്ടപരിഹാരത്തുകയ്ക്ക് അപേക്ഷിച്ചാലോ മാസങ്ങളോളം കാത്തിരിക്കേണ്ടസ്ഥിതിയും. ജനുവരിമുതൽ ജൂൺവരെ സംസ്ഥാനത്ത് 622 അപേക്ഷകളാണ് സിരിജഗൻ കമ്മിറ്റിക്കുമുൻപാകെയെത്തിയത്. അതിൽ 27 അപേക്ഷകൾ കോഴിക്കോട്ടുനിന്നാണ്.…
Read More » -
സ്വകാര്യബസ് പണിമുടക്ക്കാത്തുനിന്ന് ജനം, രോഗികളും കുടുങ്ങി
കോഴിക്കോട് : സ്വകാര്യബസ് പണിമുടക്കിൽ യാത്രക്കാർ കാത്തുനിന്ന് വലഞ്ഞു. ഗ്രാമീണമേഖലകളിലുള്ളവർക്ക് സമാന്തരസർവീസുകൾ മാത്രമാണ് ആശ്രയമായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവരും മെഡിക്കൽ കോളേജിലേക്കുൾപ്പെടെയുള്ള യാത്രക്കാരും ദുരിതത്തിലായി. ചൊവ്വാഴ്ചകളിൽ…
Read More » -
അടുപ്പം നടിച്ച് വീട്ടില് എത്തും, പിന്നെ സ്വര്ണം കൈക്കലാക്കും; കണ്ണൂർ സ്വദേശി കോഴിക്കോട് പിടിയിൽ
കണ്ണൂര് : അകന്ന ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി വീടുകളിലെത്തി സ്വര്ണാഭരണങ്ങള് കവരുന്ന വിരുതന് പിടിയില്. വളപട്ടണം മന്ന മായിച്ചാന്കുന്നില് അലീന മന്സിലില് താമസിക്കുന്ന മുഹമ്മദ് താഹ (51)യെയാണ്…
Read More » -
സ്കൂൾ സമയമാറ്റം: മദ്രസ പഠനത്തെ ബാധിക്കും, സർക്കാരിനെതിരായ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന്
തിരുവനന്തപുരം: സ്കൂള് സമയമാറ്റത്തില് സര്ക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില് ഇന്ന്…
Read More » -
കോഴിക്കടമാലിന്യം തള്ളിയത് ചോദ്യംചെയ്ത വിരോധത്തിന് ആക്രമണം: യുവാവ് അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കട മാലിന്യം തള്ളിയത് ചോദ്യംചെയ്ത വിരോധത്തിന് രണ്ടുപേരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി വൈറ്റ് ഹൌസിൽ മഹമൂദിനെയാണ് (20) ടൗൺ പോലീസ് പിടികൂടിയത്.…
Read More » -
യുവതിയെ വിശ്വസിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ; പണവും സ്വർണവുമായി കടന്നുകളഞ്ഞെന്ന് പരാതി
കൊച്ചി: വിവാഹം കഴിക്കാമെന്ന യുവതിയുടെ ഉറപ്പിൽ, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാൻസ്ജെൻഡർ കബളിപ്പിക്കപ്പെട്ടെന്ന് പരാതി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി കാലുമാറിയെന്നും 20 ലക്ഷം രൂപ…
Read More » -
ജനജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം; പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: യാത്രക്കാരെ വലച്ച് സംസ്ഥാനത്ത് സ്വകാര്യബസ് സമരം ശക്തമായി തുടരുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെല്ലാം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായ അവസ്ഥയിലാണ്. സ്വകാര്യ ബസ് സർവീസുകൾ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാർ…
Read More » -
നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല’ – മന്ത്രി കെബി ഗണേഷ്കുമാർ
തിരുവനന്തപുരം: നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ദേശീയ പണിമുടക്കിന്റെ…
Read More » -
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി.…
Read More »