Kerala
-
കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തടഞ്ഞുവെച്ച് കവര്‍ച്ച; തടയാന്‍ ശ്രമിച്ചയാളെ കല്ലുകൊണ്ട് കുത്തി, പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി യുവാവിനെ തടഞ്ഞുവെച്ച് 7,500 രൂപ കവര്‍ന്ന പ്രതി പിടിയില്‍. അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന ഷഹസാദാണ് പിടിയിലായത്. കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ചയാളെ…
Read More » -
കത്തോലിക്ക കോൺഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി ഇന്ന്
കോഴിക്കോട്: സർക്കാർ അവഗണനയ്ക്കും നീതി നിഷേധത്തിനു മെതിരേ ഇന്ന് അഞ്ചിന് കോഴിക്കോട്ട് ക്രൈസ്തവ ജനതയുടെ പ്രതി ഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിൽ…
Read More » -
സുഹൃത്തിനെ കാണാനെത്തിയ ആളെ അക്രമിച്ചു; കായപ്പനച്ചിയിൽ യുവാവിനെതിരെ പോലീസ് കേസ്
കോഴിക്കോട് : കായപ്പനച്ചിയിൽ സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്കനു നേരെ ആക്രമണം. യുവാവിനെതിരെ പോലീസ് കേസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ പള്ളിയിൽ താഴെക്കുനി വീട്ടിൽ പ്രകാശൻ (53)നാണ് അപരിചിതനിൽ നിന്നും…
Read More » -
വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
തിരുവനന്തപുരം : വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുമ്പ് വിതരണം ചെയ്യുന്നത്.…
Read More » -
പോത്തിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു, ദാരുണസംഭവം തീറ്റ കൊടുക്കുന്നതിനിടെ
കൊച്ചി: എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തിൽ വീട്ടിൽ കെ എ ബാലകൃഷ്ണൻ (73) ആണ് മരിച്ചത്. തീറ്റ കൊടുക്കുന്നതിനിടെ…
Read More » -
ഗോകുലം ഗ്രൂപ്പ് ഇഡി റെയ്ഡ്: കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലെ പരിശോധന പൂർത്തിയായി
കോഴിക്കോട്: ഗോകുലം ഗ്രാൻഡ് കൊർപറേറ്റ് ഓഫീസിലെ ഇഡി റെയ്ഡ് പൂർത്തിയായി. മൂന്നേ കാൽ മണിക്കൂറോളമാണ് പരിശോധന നീണ്ടുനിന്നത്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11.30യ്ക്ക് ശേഷം…
Read More » -
മഴ ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ആണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ…
Read More » -
അരമണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് സഞ്ചരിച്ചത് 50 കിലോമീറ്റര്‍; മൂന്നു വയസ്സുകാരന് രക്ഷകനായി ഡ്രൈവർ
തിരുവനന്തപുരം: ശ്വാസതടസം നേരിട്ട മൂന്ന് വയസുകാരന് രക്ഷകനായി ആംബുലൻസ് ഡ്രൈവർ. അരമണിക്കൂർ കൊണ്ട് 50 കിലോമീറ്റർ സഞ്ചരിച്ചാണ് ആംബുലൻസ് ഡ്രൈവർ കാർത്തിക്ക് മൂന്ന് വയസുകാരനെയും കൊണ്ട് ഒരു…
Read More » -
റോഡിലൂടെ വലിച്ചിഴച്ചു, കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിയുടെ ജീവനെടുത്ത ബസ് അപകടം; ‘സേഫ്റ്റി’ ഡ്രൈവർക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സേഫ്റ്റി എന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും അപകടകകരമായ…
Read More » -
കോഴിക്കോട് പേരാമ്പ്രയില്‍ വാഹനാപകടം; അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
പേരാമ്പ്ര: കാര്‍ പോസ്റ്റിന് ഇടിച്ച് അപകടം. അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലെ കരുവണ്ണൂരിലാണ് അപകടം . അത്തോളിയില്‍ നിന്നും വയനാട്ടിലേക്കുള്ള…
Read More »