Kerala
-
കണ്ണൂരിൽ സ്വകാര്യ ബസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ്…
Read More » -
ഇഎംഐ അടയ്ക്കാൻ പണമില്ല; ക്ഷേത്രം കുത്തി തുറന്ന് കവർച്ച നടത്തിയ യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ ക്ഷേത്രത്തിൽ കയറി കവർച്ച നടത്തി യുവാക്കൾ. വർക്കല താഴെവെട്ടൂർ കുമാരുവിളാകം ശ്രീഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. മൊബൈൽ ഇഎംഐ അടയ്ക്കാൻ…
Read More » -
സ്വന്തം മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 17 വർഷം കഠിന തടവ്
ഇടുക്കി: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി…
Read More » -
മഴ അറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്തെ ചില ജില്ലകളിൽ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം,…
Read More » -
കണ്ണൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മുത്തു, കണ്ണൂർ ആയിക്കര സ്വദേശി ഫാസില,കക്കാട്…
Read More » -
അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്.അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം.…
Read More » -
കോഴിക്കോട് നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി; മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ ആളുടേതെന്ന് സംശയം
കൊയിലാണ്ടി : കൊയിലാണ്ടി നെല്ലാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി മുത്താമ്പി പാലത്തിൽ നിന്നും ചാടിയ ആളുടെതാണ് മൃതദേഹം എന്ന് സംശയം. ഇന്നലെ ഇതുവഴി…
Read More » -
കോഴിക്കോട് നാദാപുരത്ത് എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് : നാദാപുരം മുതുവടത്തൂരിൽ എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവറായ യുവാവ് അറസ്റ്റിൽ. മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീറിനെയാണ് (36) എസ്ഐ എം.പി വിഷ്ണുവും നാദാപുരം ഡിവൈഎസ്പിയുടെ…
Read More » -
കുറ്റ്യാടി ചുരം കീഴടക്കി ലഹരിമാഫിയ
കോഴിക്കോട്: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങളാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും, ലഹരിക്കെതിരേ കർക്കശമായ നിലപാട് സ്വീകരിക്കുമെന്നും എവിടെയെല്ലാം പരിശോധന ആവശ്യമുണ്ടോ അവിടെയൊക്കെ…
Read More » -
താമരശ്ശേരി ചുരത്തിൽ കാൽതെന്നി കൊക്കയിലേക്കുവീണ് യുവാവിന് ഗുരുതരപരിക്ക്
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ കാൽതെന്നി അറുപതടിയോളം താഴ്ചയുള്ള കൊക്കയിലേക്കുവീണ് യുവാവിന് ഗുരുതരപരിക്കേറ്റു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസി(32)നാണ് തലയ്ക്കും ദേഹത്തും പരിക്കേറ്റത്. ചുരം എട്ട്, ഒൻപത്…
Read More »