Kerala
-
വീണ്ടും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം
തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിച്ചതിന് പിന്നാലെ വീണ്ടും വള്ളം മറിഞ്ഞ് അപകടം. പൂന്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള ‘വേളാങ്കണ്ണി മാതാ’ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന…
Read More » -
തുഷാര കൊലക്കേസ്; ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം തുഷാര കൊലക്കേസിൽ ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലം അഡീഷണൽ ജില്ലാ കോടതിയാണ് വിധി…
Read More » -
കോഴിക്കോട് വീണ്ടും ലഹരിവേട്ട; പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവും,ഹാഷിഷ് ഓയിലും, ഒരു സ്ത്രീ ഉൾപ്പെടെ രണ്ട്പേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് വീണ്ടും ലഹരിവേട്ട. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടി. പെരിങ്ങളത്തും, കുറ്റിക്കാട്ടൂരും എക്സൈസ് നടത്തിയ പരിശോധനയിൽ 1.86…
Read More » -
‘കോഴിയെ വെട്ടി തൊലി കളഞ്ഞ് വൃത്തിയാക്ക്’; പരീക്ഷ എഴുതിക്കാതെ വിദ്യാര്‍ത്ഥിയെ ചിക്കന്‍ മുറിപ്പിച്ച അധ്യാപകന് സസ്പെന്ഷന്
പരീക്ഷ എഴുതിക്കാതെ വിദ്യാര്‍ത്ഥിയെ ചിക്കന്‍ മുറിപ്പിച്ച രാജസ്ഥാനില്‍ അധ്യാപകന് സസ്പെന്ഷന്. രാജസ്ഥാനില്‍ വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതെ ചിക്കന്‍ മുറിക്കാന്‍ ഏല്‍പ്പിച്ച അധ്യാപകന് സസ്പെന്ഷന്.സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്, വീട്ടിലേക്ക്…
Read More » -
കോഴിക്കോട് മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു
കോഴിക്കോട്: മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരൻ അബ്ദുൾ റഹ്മാനെ ആക്രമിച്ചത്. മുഹമ്മദലിയെ പന്നിയങ്കര പോലീസ് കസ്റ്റഡിയിൽ എടുത്തു.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വാക്കത്തികൊണ്ട്…
Read More » -
സിസിടിവി വഴികാട്ടി; വീട്ടിൽ നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിച്ച വീരന്മാർ പിടിയിൽ
കോഴിക്കോട്: കാരശ്ശേരി കക്കാട് രണ്ട് ബൈക്കുകള്‍ മോഷണം പോയ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. പാഴൂര്‍ സ്വദേശികളായ സിഹാസ് (21), സിയാദ് (20) എന്നിവരെയാണ് മുക്കം പൊലീസ് പിടികൂടിയത്.…
Read More » -
ഒഴിവായത് വൻ ദുരന്തം; താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് അധികം വീതിയില്ലാത്ത…
Read More » -
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; പത്തുപേർക്ക് പരിക്ക്
കാസർകോട്: നഗരത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലരയോടെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന് സമീപം ബാങ്ക് റോഡിൽ വിൻ ടെച്ച്…
Read More » -
സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
ആലപ്പുഴ: തുറവൂരിൽ സഹകരണസംഘം സെക്രട്ടറിയെ ഓഫിസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെ.എം.കുഞ്ഞുമോൻ (52) ആണ്…
Read More » -
കുരുമുളക് വില സർവകാല റെക്കോഡിൽ, ക്വിൻറലിന് 72,000ന് മുകളിൽ
കുരുമുളക് കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉൽപന്നം സർവകാല റെക്കോഡ് നിലവാരത്തിലേക്ക് കുതിച്ചു. 2014ൽ എക്കാലത്തെയും ഉയർന്ന നിരക്കായ ക്വിൻറലിന് 72,000 രൂപ വരെ മുന്നേറിയ വിപണി പിന്നീട്…
Read More »