Kerala
-
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുറന്ന് പറച്ചിൽ; പിന്നാലെ ഹണി ഭാസ്കരനെതിരെ സൈബർ ആക്രമണം; ഒമ്പത് ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: പാലക്കാട് എം എൽ എ രാഹുല് മാങ്കൂട്ടത്തിലിനെതിരായ തുറന്ന് പറച്ചിലിനു പിന്നാലെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരനെതിരെ സൈബര് അധിക്ഷേപം നടത്തിയ ഒമ്പത് കോൺഗ്രസ് അനുകൂല…
Read More » -
എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ ഒരുങ്ങി ഷാഫി പറമ്പിൽ എം പി; ഇന്ന് പത്തരയോടെ വടകരയിൽ മാധ്യമങ്ങളെ കാണും
കോഴിക്കോട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ…
Read More » -
വന്യജീവി ഹോസ്പൈസ് സെന്റർ പെരുവണ്ണാമൂഴിയിലേക്ക് മാറ്റും
കോഴിക്കോട് :പെരുവണ്ണാമൂഴി ചക്കിട്ടപാറ പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റിൽ കടുവ സഫാരി പാർക്കിന് (കോഴിക്കോട് ബയോളജിക്കൽ പാർക്ക്) അനുബന്ധമായി തുടങ്ങാൻ ആലോചിച്ചിരുന്ന ആനിമൽ ഹോസ്പൈസ് സെന്റർ പെരുവണ്ണാമൂഴിയിലേക്കു മാറ്റിനിർമിക്കാൻ…
Read More » -
വെള്ളരിപ്രാവിന്റെ ചങ്ങാതിമാർ
കക്കയം : ദൂരെയിടങ്ങളിൽനിന്ന് ഒട്ടേറെ പ്രാവുകൾ എന്നും പുലർച്ചെ കക്കയം അങ്ങാടിയിലെത്തുന്നത് തങ്ങളെ വിരുന്നൂട്ടാൻ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ആറ്ുവർഷമായി ആ പ്രതീക്ഷയ്ക്ക് തടസ്സം വരാറില്ല. രാവിലെ…
Read More » -
കൊല്ലത്ത് കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി; പിന്നാലെ സ്ഥലം മാറ്റം, അന്വേഷണത്തിന് ഉത്തരവിട്ടു
കൊല്ലം: കൊല്ലം ചവറയിലെ കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി. കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരെയാണ് പരാതി. വിവാഹ മോചന കേസുകൾക്ക് ഹാജരായ സ്ത്രീകൾക്കെതിരെ ജഡ്ജ്…
Read More » -
കൊല്ലത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലം ഓയൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി…
Read More » -
കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരിക്ക്. അമിതവേഗതയില് എത്തിയ സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരുടെ നില…
Read More » -
എംഎൽഎ സ്ഥാനത്തിനും ഭീഷണി; രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണിഉയരുന്നു. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്.…
Read More » -
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉള്പ്പെടുന്ന അര്ജന്റീയുടെ ഫുട്ബോള് ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്ജന്റീന ഫുട്ബോള് അസോസിയേഷന് ഔദ്യോഗികമായി…
Read More » -
രാജിയിൽ പൊതിഞ്ഞു’; രാഹുലിന്റെ രാജിവാര്ത്ത അച്ചടിച്ച പത്രത്തില് പൊതിച്ചോര് നല്കി ഡിവൈഎഫ്ഐയുടെ മറുപടി
കണ്ണൂര്: ഡിവൈഎഫ്ഐയുടെ പൊതിച്ചോറിനെതിരെ രാഹുല് മാങ്കൂട്ടത്തില് നടത്തിയ പ്രതികരണം വീണ്ടും ചര്ച്ചയാക്കുകയാണ് ഇടത് സൈബറിടങ്ങള്.’ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിന് പിന്നില് നടക്കുന്നത് അനാശാസ്യമെന്നാ’യിരുന്നു രാഹുല് മാങ്കൂട്ടത്തില് മുന്പ്…
Read More »