Kerala
-
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ഇന്ന് വീണ്ടും സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 640 രൂപയാണ് വർധിച്ചത്. ഗ്രാമിന് 80 രൂപയും ഇന്ന് കൂടിയിട്ടുണ്ട്.…
Read More » -
ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദാരുണാന്ത്യം; പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ടു
പൂപ്പാറ: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും ദാരുണാന്ത്യം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി പി.വി. വിജയൻ (47) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു ഈ…
Read More » -
പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; ജില്ലാ പോലീസ് മേധാവികൾക്ക് എ.ഡി.ജി.പി. പി. വിജയന്റെ നിർദേശം
തിരുവനന്തപുരം: കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ…
Read More » -
കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ പരാതി
ചങ്ങനാശേരി: കയ്യിലെ കൊഴുപ്പ് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ…
Read More » -
കോഴിക്കോട് പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
കോഴിക്കോട് : പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ…
Read More » -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച; തിരുവനന്തപുരത്ത് തുടക്കം; ടീമുകൾ ഇന്ന് തലസ്ഥാനത്തെത്തും
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇരു ടീമുകളും ബുധനാഴ്ച തിരുവനന്തപുരത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട്…
Read More » -
കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവന് – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്
കൊച്ചി: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഇന്ന് കൊച്ചിയുടെ മണ്ണില്‍ പന്ത് തട്ടാനിറങ്ങും. ഐ എം വിജയന് നയിക്കുന്ന ഇന്ത്യന്‍ ഓള് സ്റ്റാര്‍സ് ടീം ബ്രസീല്‍ ലെജന്‍ഡ്സിനെ നേരിടും.…
Read More » -
സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം
മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 93-ാം പിറന്നാള്‍. വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയില്‍ തന്നെ ആ യാത്രയുടെ ഭാഗമായ…
Read More » -
നടി സാവിത്രി ശ്രീധരന് അന്തരിച്ചു
കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള് കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍…
Read More » -
പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ…
Read More »