Kerala
-
കലാസൂര്യന് വിട: സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ…
Read More » -
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
കൊച്ചി: ഗാലറിയെ ആവേശക്കടലാക്കിയ പോരാട്ടത്തിൽ ഇന്ത്യ ഓൾ സ്റ്റാർസ് ഇലവനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ബ്രസീൽ ലെജൻഡ്സ്. റൊണാൾഡീന്യോയും റിവാൾഡോയും അടക്കമുള്ള ഇതിഹാസ താരങ്ങൾ അണിനിരന്ന…
Read More » -
അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ. കേസ്; മൂന്നാം പ്രതി കാവ്യയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എം.ഡി.എം.എ. കേസിൽ മൂന്നാം പ്രതിയായ കാവ്യയ്ക്കും കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിലെ മറ്റൊരു പ്രതിയായ കീർത്തനയ്ക്കും…
Read More » -
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
താമരശേരി: താമരശേരി ചാലക്കര ഗവ യുപി സ്കൂളിൽ വെച്ച് വിദ്യാർഥിക്ക് പാമ്പുകടിയേറ്റതായി സംശയം. ആറാം ക്ലാസ് വിദ്യാർഥി അഹിയാൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ച 12…
Read More » -
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമില്ല: വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി
മലപ്പുറം: മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചിൽ അപകടം ഉണ്ടായ സ്ഥലം സന്ദർശിക്കവെയാണ് പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ…
Read More » -
ശബരിമല ദർശനം ഭംഗിയായി നടക്കണം; ദേവസ്വം ബോർഡുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമല തർക്കത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ. മുരളീധരൻ രംഗത്ത്. ദേവസ്വം ബോർഡുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഇത്തവണത്തെ ശബരിമല ദർശനം വളരെ…
Read More » -
കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടിയില്ല, കുറ്റ്യാടി എസ്.ഐയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത
കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. കുറ്റ്യാടി എസ്.ഐ.യുടെ പേരിൽ പ്രചരിക്കുന്ന ഈ…
Read More » -
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; കേരളത്തിൽ രണ്ട് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ…
Read More » -
കുഴിയിൽ ഒളിഞ്ഞിരുന്ന പുലി പിറകിലേക്ക് ചാടി; നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണം, 64ലധികം തുന്നലുകൾ
നാദാപുരം: നാദാപുരം കുമ്മങ്കോടിൽ സിനാനു നേരെ ഉണ്ടായത് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരണം. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമാറ്റത്തിലൂടെ പുലി ഓടിമറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടിയാണ് ഈ വിവരം ഔദ്യോഗികമായി…
Read More » -
സര്ക്കാരിന് ഒരു രൂപയുടെ ബാധ്യതയുമില്ല, വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണ്’; സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള യാത്രകൾ തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ ചാർട്ടേഡ് വിമാനത്തിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും യാത്ര ചെയ്യുമെന്നും മുഖ്യമന്ത്രി. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More »