Kerala
-
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.അടുത്ത…
Read More » -
മദ്യം നല്കിയില്ല; അതിഥി തൊഴിലാളിയെ മുഖത്ത് ചൂടുവെള്ളമൊഴിച്ചു, ക്രൂര മർദ്ദനം
ആലപ്പുഴ : ആലപ്പുഴ അന്ധകാരനഴിയില് മദ്യം നൽകാത്തതിന് അതിഥി തൊഴിലാളിക്ക് ക്രൂര മർദ്ദനം. സാരമായി പരിക്കേറ്റ ബംഗാൾ സ്വദേശി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കുറ്റ്യാടി : വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . വേളം ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നാദാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ സ്വദേശികളായ രണ്ട്…
Read More » -
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » -
ചെളിയും കക്കയും ഉപയോഗിച്ച് ദേശീയപാത നിർമ്മാണം; കൊല്ലം പറക്കുളം പാലത്തിനടുത്ത് വിള്ളൽ
കൊല്ലം : ചെളിയും കക്കയും ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിൽ ദേശീയ പാത നിർമ്മാണം . ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കൊട്ടിയം പറക്കുളത്താണ് സംഭവം .…
Read More » -
സ്വരാജിനെ ഹൃദയത്തോട് ചേർത്തുപിടിച്ച് നിലമ്പൂർ; ആവേശോജ്വല സ്വീകരണം
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് മണ്ഡലത്തിൽ ആവേശോജ്വല സ്വീകരണം. ട്രെയിനിൽ നിലമ്പൂരിലിറങ്ങിയ സ്വരാജിനെ സ്വീകരിക്കാൻ നിരവധി പ്രവർത്തകരാണ് കാത്തുനിന്നത്. ഉച്ചയ്ക്ക്…
Read More » -
വയനാട്ടിൽ പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു
കൽപറ്റ : കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന(19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു…
Read More » -
വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
വടകര: കുഞ്ഞിപ്പള്ളി റെയിൽവെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. പശ്ചിമ ബംഗാൾ സിലുഗുഡി സ്വദേശി രാജേഷ് റായിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » -
സംസ്ഥാനത്ത് ഇന്ന് കൂട്ട വിരമിക്കൽ; ഒറ്റയടിക്ക് പടിയിറങ്ങുക 11000 ത്തോളം സർക്കാർ ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. 11000 ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ്…
Read More » -
ജൂൺ രണ്ടിന് തന്നെ സ്കൂൾ തുറക്കും; തീരുമാനത്തിൽ മാറ്റമില്ല – മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ രണ്ടാം തീയതി തുറക്കില്ലെന്ന…
Read More »