Kerala
-
ഫുട്ബോൾ കളിക്കാൻ പോകുന്നതിനിടെ മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി; പതിനൊന്നുകാരന് ദാരുണാന്ത്യം
കൊല്ലം: പോർട്ട് റോഡിൽ അമിതവേഗത്തിൽ വന്ന മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. മൂതാക്കര സുനാമി ഫ്ലാറ്റ് 149-ൽ ജോസഫ് അലക്സ്-തസ്നസ് ദമ്പതിമാരുടെ മകൻ രോഹിത് ആണ്…
Read More » -
പാലക്കാട് പതിനാലുകാരനെ കാണാതായെന്ന് പരാതി, അന്വേഷണം
പാലക്കാട്: പാലക്കാട് പതിനാലുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി…
Read More » -
പ്രണയം നടിച്ച് 15-കാരിയോട് ലൈംഗികാതിക്രമം; വയനാട് സ്വദേശി ഓണ്ലൈന് ടാക്സി ഡ്രൈവര് പിടിയില്, പ്രതി വിവാഹിതന്
കൊച്ചി: 15-കാരിയോട് ലൈംഗികാതിക്രമം കാണിച്ച ഓണ്ലൈന് ടാക്സി ഡ്രൈവര് അറസ്റ്റില്. വയനാട് ചീരാല് സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പെണ്കുട്ടി പഠനത്തില് പിന്നാക്കം…
Read More » -
തലസ്ഥാനത്ത് മഴ തുടരുന്നു, ശക്തമായ കാറ്റിനും സാധ്യത; പൊന്മുടി അടച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാകുന്നു. ഇന്നലെ മുതൽ ശക്തമായ മഴ ഇന്നും തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ…
Read More » -
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് ഹൈക്കോടതി ജീവനക്കാരന് അറസ്റ്റില്
കാക്കനാട്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് ഹൈക്കോടതി ജീവനക്കാരന് അറസ്റ്റില്. കാക്കനാട് ടിവി സെന്ററിനുസമീപത്തെ ഫ്ളാറ്റില് താമസിക്കുന്ന ഹരീഷി (50) നെയാണ് ഇന്ഫോപാര്ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു. റെക്കോർഡ് നിരക്കിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിഞ്ഞത്. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്. ഒരു…
Read More » -
ഇടിമിന്നലോട് കൂടിയ മഴയും കാറ്റും വരുന്നു; അടുത്ത 3 മണിക്കൂറില് ഈ ജില്ലയിൽ മഴ കനക്കും
അടുത്ത മൂന്ന് മണിക്കൂറില് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്…
Read More » -
കോഴിക്കോട് കക്കട്ടില് ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട്: കക്കട്ടില് ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കക്കട്ടില് മണിയൂര് സ്വദേശികളായ ഹിരണ്-ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങള് ഉണ്ടായിരുന്ന കുഞ്ഞിന് ഇന്നലെ രാത്രി…
Read More » -
ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില് ഗതാഗത നിയന്ത്രണം
ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില് ഗതാഗത നിയന്ത്രണം. റോഡില് പ്രവൃത്തി നടക്കുന്നതിനാല് പ്രവൃത്തി പൂര്ത്തിയാകും വരെ ബാലുശ്ശേരി ബ്ലോക്ക് റോഡ് ജങ്ഷന് മുതല് കരുവള്ളികുന്ന് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി…
Read More » -
കോഴിക്കോട് ചാലപ്പുറത്തെ പെണ്കുട്ടികളെ ഹോസ്റ്റലില്നിന്ന് ഇറക്കിവിട്ടെന്ന് പരാതി
കോഴിക്കോട്: ചാലപ്പുറത്തെ ഹോസ്റ്റലില് താമസിക്കുന്ന പെണ്കുട്ടികളെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയതായി പരാതി. ചൊവ്വാഴ്ച രാവിലെയാണ് പെണ്കുട്ടികള് ഓഫീസിലേക്കും കോളേജിലേക്കും പോയ സമയത്ത് വീട്ടുടമ വീടുപൂട്ടിപ്പോയതെന്ന് പെണ്കുട്ടികള് പറഞ്ഞു.വീട്ടുടമയുടെ കൈയില്നിന്ന്…
Read More »