Kerala
-
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസിന്റെ ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിർദ്ദേശം മെഡിക്കൽ ബോർഡ്…
Read More » -
വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്, യുവതിയുടെ നില ഗുരുതരം
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാൽപ്പത് വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ…
Read More » -
മന്ത്രി വീണാ ജോർജ് രാജിവെക്കുക; കോഴിക്കോട് നഗരത്തിൽ വഴിതടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വഴിതടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം. മന്ത്രി വീണാ ജോർജ് രാജിവെക്കുക എന്നാവശ്യപ്പെട്ടാണ് കോഴിക്കോട് മാവൂർ റോഡിൽ ഇരുപത്തിയഞ്ചോളം യൂത്ത് ലീഗ് പ്രവർത്തകരുടെ…
Read More » -
‘പറയാൻ ഒന്നുമില്ല, എല്ലാം മന്ത്രിമാർ പറഞ്ഞു’; കോട്ടയം മെഡിക്കൽ കോളേജിലെ അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെത്തുടർന്ന് അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളേജിൽ എത്തിയ…
Read More » -
നാളെ സംസ്ഥാനവ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം : കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (04-07- 2025, വെള്ളി) സംസ്ഥാന…
Read More » -
നാദാപുരത്ത് വാണിമേലിലും കുറുവന്തേരിയിലും തെരുവ് നായയുടെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. വാണിമേലിലും കുറവന്തേരിയിലുമാണ് തെരുവുനായ ആക്രമണം ഉണ്ടായത്.സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം അഞ്ചുപേരെയാണ് തെരുവുനായ ആക്രമിച്ചത്. വാണിമേലില്‍…
Read More » -
രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയില്ല, സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തു -ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട്…
Read More » -
നാദാപുരം വളയത്ത് ഓൺലൈൻ തട്ടിപ്പ്; ചെക്യാട് സ്വദേശിയായ റിട്ട. അധ്യാപകന് നഷ്ടമായത് ഏഴ് ലക്ഷം രൂപ
കോഴിക്കോട് : നാദാപുരം വളയത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഇരട്ടിയിലധികം പണം ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് റിട്ട. അധ്യാപകന്റെ ഏഴ് ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്തതായി പരാതി.…
Read More » -
കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോറിക്ഷ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 10.30 ഓടുകൂടിയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്നും വന്ന…
Read More » -
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു
മലപ്പുറം : മലപ്പുറം കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരിച്ചു. അസം സ്വദേശി അമീർ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകൻ…
Read More »