Kerala
-
വീടെന്ന സ്വപ്നം ബാക്കി; കണ്ണൂരിൽ നിർമ്മാണം നടന്നു വരുന്ന വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു
തളിപ്പറമ്പ് : പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ചുമരിന്റെ തേപ്പിന് വെള്ളം തെളിക്കാന്‍ ടെറസില്‍ കയറിയ മധ്യവയസ്ക്കന് കാല്‍വഴുതി അബദ്ധത്തില്‍ താഴെ വീണ് മരിച്ചു. കണ്ണൂർ തളിപ്പറമ്പിലെ മുള്ളൂലിലെ…
Read More » -
കാട്ടുപന്നിയുടെ കുത്തേറ്റ് 60-കാരിക്ക് പരിക്ക്
കോഴിക്കോട് : പുന്നൂർ ചെറുപാലംഭാഗത്തും പീഠംപാറ മലയിലുംസമീപത്തും കാട്ടുപന്നികളുടെ വിളയാട്ടം രൂക്ഷമായി. തിങ്കളാഴ്ച മുണ്ടാടി കദീജ (60)യ്ക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. ആക്രമണത്തിൽ കദീജയുടെ കൈയുടെ എല്ലുകൾ പൊട്ടിയിട്ടുണ്ട്.…
Read More » -
ഐജി ഓഫീസിലെ പ്രവർത്തനം താളംതെറ്റിച്ച് മരപ്പട്ടി
കോഴിക്കോട് : ഉത്തരമേഖല ഐജിയുടെ നടക്കാവിലെ ഓഫീസ് പ്രവർത്തനത്തെ താളംതെറ്റിച്ച് മരപ്പട്ടി ശല്യം. ഇരുനിലകളുള്ള കെട്ടിടത്തിൽ മുകളിലെ നിലയിലാണ് ഐജി നീരജ് കുമാർ ഗുപ്തയുടെ ഓഫീസ്. ഈ…
Read More » -
കക്കയം പുഴയിൽ യുവാവിനെ ഒഴുക്കിൽ കാണാതായി
കോഴിക്കോട് : കക്കയം മുപ്പതാംമൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പനങ്ങാട് സർവീസ് സഹകരണബാങ്കിന് കീഴിലുള്ള ജനസേവനകേന്ദ്രം ജീവനക്കാരനായ കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയിൽ വീട്ടിൽ…
Read More » -
തെരുവുനായ ആക്രമണം; കാത്തിരിക്കണം, നഷ്ടപരിഹാരത്തിനായി
കോഴിക്കോട് : നായകടിച്ചാൽ ദിവസങ്ങളോളം വേദനസഹിക്കണം. നഷ്ടപരിഹാരത്തുകയ്ക്ക് അപേക്ഷിച്ചാലോ മാസങ്ങളോളം കാത്തിരിക്കേണ്ടസ്ഥിതിയും. ജനുവരിമുതൽ ജൂൺവരെ സംസ്ഥാനത്ത് 622 അപേക്ഷകളാണ് സിരിജഗൻ കമ്മിറ്റിക്കുമുൻപാകെയെത്തിയത്. അതിൽ 27 അപേക്ഷകൾ കോഴിക്കോട്ടുനിന്നാണ്.…
Read More » -
സ്വകാര്യബസ് പണിമുടക്ക്കാത്തുനിന്ന് ജനം, രോഗികളും കുടുങ്ങി
കോഴിക്കോട് : സ്വകാര്യബസ് പണിമുടക്കിൽ യാത്രക്കാർ കാത്തുനിന്ന് വലഞ്ഞു. ഗ്രാമീണമേഖലകളിലുള്ളവർക്ക് സമാന്തരസർവീസുകൾ മാത്രമാണ് ആശ്രയമായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവരും മെഡിക്കൽ കോളേജിലേക്കുൾപ്പെടെയുള്ള യാത്രക്കാരും ദുരിതത്തിലായി. ചൊവ്വാഴ്ചകളിൽ…
Read More » -
അടുപ്പം നടിച്ച് വീട്ടില്‍ എത്തും, പിന്നെ സ്വര്‍ണം കൈക്കലാക്കും; കണ്ണൂർ സ്വദേശി കോഴിക്കോട് പിടിയിൽ
കണ്ണൂര്‍ : അകന്ന ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുന്ന വിരുതന് പിടിയില്‍. വളപട്ടണം മന്ന മായിച്ചാന്‍കുന്നില്‍ അലീന മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് താഹ (51)യെയാണ്…
Read More » -
സ്കൂൾ സമയമാറ്റം: മദ്രസ പഠനത്തെ ബാധിക്കും, സർക്കാരിനെതിരായ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന്
തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന്…
Read More » -
കോഴിക്കടമാലിന്യം തള്ളിയത് ചോദ്യംചെയ്ത വിരോധത്തിന് ആക്രമണം: യുവാവ് അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കട മാലിന്യം തള്ളിയത് ചോദ്യംചെയ്ത വിരോധത്തിന് രണ്ടുപേരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി വൈറ്റ് ഹൌസിൽ മഹമൂദിനെയാണ് (20) ടൗൺ പോലീസ് പിടികൂടിയത്.…
Read More » -
യുവതിയെ വിശ്വസിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ; പണവും സ്വർണവുമായി കടന്നുകളഞ്ഞെന്ന് പരാതി
കൊച്ചി: വിവാഹം കഴിക്കാമെന്ന യുവതിയുടെ ഉറപ്പിൽ, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാൻസ്ജെൻഡർ കബളിപ്പിക്കപ്പെട്ടെന്ന് പരാതി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി കാലുമാറിയെന്നും 20 ലക്ഷം രൂപ…
Read More »