Kerala
-
സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിച്ചു, ഗൃഹനാഥൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ
കോട്ടയം: മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി റജിമോൻ (60)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം…
Read More » -
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. ഒറ്റത്തെങ്ങുള്ളതില്‍ ഒ ടി ബവിനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ബാലുശ്ശേരി…
Read More » -
ഓടികൊണ്ടിരുന്ന കാറിൽ നിന്ന് പുക, പിന്നാലെ തീ പിടിച്ചു; യാത്രക്കാർക്ക് അത്ഭുത രക്ഷ
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ നിന്നും പുക…
Read More » -
അങ്കണവാടിയിൽ ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്ത് കൂറ്റൻ അണലി വീണു; കടിയേൽക്കാതെ രക്ഷപെട്ടത് അദ്ഭുതകരമായി
കാക്കനാട്: അങ്കണവാടിയിൽ ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കുട്ടി കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിനു സമീപത്തെ ഇല്ലത്തുമുകൾ സ്മാർട്ട്…
Read More » -
തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേട്: ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഇരട്ട വോട്ട്…? കൂടുതൽ തെളിവുകൾ പുറത്ത്
തൃശ്ശൂർ : തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തു. തൃശൂര്‍ ജില്ലാ…
Read More » -
നാദാപുരം പുറമേരിയിൽ വിവാഹ സംഘത്തിന്റെ നിയമവിരുദ്ധ ഡ്രൈവിംഗ്: നാലുപേരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു
കോഴിക്കോട് : നാദാപുരം പുറമേരിയിൽ വിവാഹ സംഘം കാറിൻ്റെ നമ്പർ പ്ലേറ്റ് മറച്ച് അപകടകരമായ വിധത്തിൽ യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. യാത്രക്കാർക്ക്…
Read More » -
കളറാവട്ടെ സ്കൂൾ….’കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ’; ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂനിഫോം നിർബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുഞ്ഞുങ്ങൾ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നും…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് പരിക്ക്. പേരാമ്പ്ര അഞ്ചാം പീടിക അരിക്കുളം റോഡിലാണ് അപകടം. അഞ്ചാം പീടിക…
Read More » -
കക്കൂസ് മാലിന്യം തള്ളിലോറിയും അകമ്പടിപോയ കാറും പോലീസ് പിന്തുടർന്ന് പിടികൂടി
കുന്ദമംഗലം : പടനിലത്ത് കുമ്മങ്ങോട്ടുവളവിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർലോറിയും അകമ്പടിപോയ കാറും പോലീസ് പിന്തുടർന്ന് പിടികൂടി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ടാങ്കർലോറി റോഡരികിൽ നിർത്തി പൂനൂർ…
Read More » -
കുറ്റ്യാടി ചുരത്തിൽ പാറക്കല്ലും മണ്ണും റോഡിലേക്ക് പതിച്ചു
കുറ്റ്യാടി : കുറ്റ്യാടി ചുരത്തിലെ നാലാംവളവിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാറക്കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി. മഴപെയ്യുമ്പോൾ…
Read More »