Kerala
-
ബസ് സർവ്വീസ് മുടങ്ങില്ല…! നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം തകർച്ചയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ…
Read More » -
കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി
കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ…
Read More » -
മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു, അദ്ദേഹം സിഎം ആയപ്പോൾ പരിഗണിക്കുന്നില്ല; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്
തിരുവനന്തപുരം : സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം…
Read More » -
സിഎംആർഎൽ-എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി : സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. വീണാ വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ…
Read More » -
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ
തിരുവനന്തപുരം: നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കും. രണ്ടുപേർ വിതമായിരിക്കും നിരാഹാരം കിടക്കുക. പ്രിയദർശനി പദ്ധതി കാരണം…
Read More » -
സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ മരിച്ചു, ഞങ്ങൾ രക്ഷപ്പെട്ടു’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ പുറത്ത്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പോലീസ്. അപകടത്തെക്കുറിച്ചും കാറിന്റെ അമിതവേഗതയെക്കുറിച്ചും പ്രതികൾ സുഹൃത്തുക്കളുമായി പങ്കുവെച്ച ശബ്ദരേഖയാണ്…
Read More » -
വടകരയിൽ സഹകരണ ആശുപത്രി പരിസരത്ത് ലഹരിവേട്ട; 39.5 ഗ്രാം എംഡിഎംഎയുമായി വടകര സ്വദേശികൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട് : വടകരയിൽ വൻ ലഹരിവേട്ട. 39.5 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ വടകര പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. വടകര പുതുപ്പണം സ്വദേശി…
Read More » -
കണ്ണൂരിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്ഫോടനം; ഫോറസ്റ്റ് ഓഫീസിന്റെ ചില്ലുകൾ തകർന്നു
കണ്ണൂർ: കണ്ണവം മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി രണ്ടിടങ്ങളിലായി റോഡിൽ സ്റ്റീൽ ബോംബ് സ്ഫോടനം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക…
Read More » -
അവധിക്ക് നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ ദുരന്തം; കോഴിക്കോട് ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽ തൊടികയിൽ സുധീഷിന്റെ (32) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഫയർഫോഴ്സ് നടന്ന്…
Read More » -
കാട്ടാക്കടയിൽ കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് പുരയിടത്തിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവീണ് കിണർ പൂർണമായി തകർന്നു. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് പുറകുവശത്തെ ഉയർന്ന പുരയിടത്തിൽ നിന്നാണ്…
Read More »