Kerala
-
സംസ്ഥാനത്ത് സ്വർണവില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില താഴേക്ക് . ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
Read More » -
ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക്…
Read More » -
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രം
പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്. ശബരിമലയിൽ ഇന്നുമുതൽ പ്രതിദിനം…
Read More » -
വാഴത്തോപ്പ് സ്കൂൾ അപകടം: ഹെയ്സലിന്റെ സംസ്ക്കാരം ഇന്ന്, ഡ്രൈവറെ അറസ്റ്റ് ചെയ്തു
ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച ഹെയ്സലിന്റെ സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോര്ജ്ജ് കത്തിഡ്രല്…
Read More » -
കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം: 12 പേർക്ക് പരിക്ക്
തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
കോഴിക്കോട് മദ്യപാനത്തിനിടെ തർക്കം, രണ്ട് യുവാക്കൾക്ക് കുത്തേറ്റു, ഒരാൾക്ക് ഗുരുതരം; പ്രതി ഓടി രക്ഷപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മദ്യപാനത്തിനിടെ തർക്കം . രണ്ട് യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും…
Read More » -
ശരണപാതയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം; കര്ശന നിര്ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം
കൊച്ചി: ശബരിമലയില് തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചു. സ്പോട്ട് ബുക്കിംഗ് 5,000 മായി…
Read More » -
ശബരിമല തീർത്ഥാടകൻ്റെ എട്ട് പവൻ്റെ സ്വര്ണ മാല മോഷ്ടിച്ചു, അന്വേഷണം
പത്തനംതിട്ട : ശബരിമല തീർത്ഥാടകൻ്റെ സ്വര്ണ മാല മോഷ്ടിച്ചു. ശബരിമല ദർശനത്തിന് ശേഷം കോട്ടയകത്ത് എത്തി വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് എട്ട് പവൻ്റെ സ്വര്ണ മാലയാണ് മോഷ്ടിച്ചത് .…
Read More » -
നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് മരിച്ചത് . വിവാഹ മോചിതയായ ദിവ്യയെ…
Read More » -
വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
കൽപ്പറ്റ: വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി. കണ്ണിൽ ചെള്ള് പോയത് എടുക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. ചികിത്സയ്ക്കിടെ ഡോക്ടർ പ്രഭാകർ കുട്ടിയുടെ മുഖത്ത്…
Read More »