Pathanamthitta

ശബരിമല തീർത്ഥാടകൻ്റെ എട്ട് പവൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു, അന്വേഷണം

Please complete the required fields.





പത്തനംതിട്ട : ശബരിമല തീർത്ഥാടകൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു. ശബരിമല ദർശനത്തിന് ശേഷം കോട്ടയകത്ത് എത്തി വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് എട്ട് പവൻ്റെ സ്വര്‍ണ മാലയാണ് മോഷ്ടിച്ചത് .

ബംഗളൂരു സ്വദേശിയുടെ മാലയാണ് കാറിനുള്ളിൽ നിന്നും മോഷ്ടാവ് പൊട്ടിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതി മാല മോഷ്ടിക്കുന്നതും ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

Related Articles

Back to top button