Kozhikode

നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് മരിച്ചത് .

വിവാഹ മോചിതയായ ദിവ്യയെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയന്തോങ്ങിലെ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. ഐ ടി ജീവനക്കാരിയാണ് . മൃതദേഹം നാളെ രാവിലെ നാല് മണിയോടെ കല്ലാച്ചിയിലെ സ്വന്തം വീടായ ദേവിസദനത്തിൽ എത്തിക്കും .

Related Articles

Back to top button