Kerala
-
64-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ചൂടിനെയും വെയിലിനെയും അതിജീവിച്ച് ഹയർ സെക്കന്ററി കോൽക്കളിക്ക് മുന്നിൽ ജനക്കടൽ
കോഴിക്കോട് : 64-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹയർ സെക്കന്ററി വിഭാഗം കൊൽക്കളി വേദി ഇന്ന് അതുല്യമായ ജനസാന്നിധ്യത്തിന് സാക്ഷിയായി. ഉച്ചയോടെ കനത്ത ചൂടും വെയിലും…
Read More » -
വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം; നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്.…
Read More » -
പ്രചാരണത്തിന് ഇറങ്ങുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു
ആലത്തൂർ : കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അനില അജീഷിന് പാമ്പുകടിയേറ്റു. ബുധനാഴ്ച രാവിലെ എട്ടിന് പ്രചാരണത്തിന് ഇറങ്ങുമ്പോൾ വീട്ടുമുറ്റത്തുനിന്നാണ് പാമ്പുകടിയേറ്റത്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട…
Read More » -
ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾ മരിച്ച സംഭവം; ഡ്രൈവർക്ക് എതിരെ കേസ്
പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികള് മരിച്ച സംഭവത്തില് ഡ്രൈവർക്ക് എതിരെ കേസ്.അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതയിലുള്ള…
Read More » -
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം; എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തി 26-കാരൻ, ലൈംഗിക പീഡനം
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയുമായി ഗോവയിലേക്ക് കടന്നുകളഞ്ഞ 26 വയസ്സുകാരനെ വർക്കല പോലീസ് പിടികൂടി. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശിയായ ബിനുവാണ് പോലീസിന്റെ പിടിയിലായത്.ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ…
Read More » -
മാപ്രാണത്ത് വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്, അന്വേഷണം ആരംഭിച്ച് പൊലീസ്
തൃശൂർ: മാപ്രാണത്ത് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് എൽ…
Read More » -
കണ്ണൂരിൽ യുവതിയെ രക്ഷിക്കുന്നതിനിടെ സ്ഥാനാർത്ഥിക്ക് തേനീച്ചയുടെ കുത്തേറ്റു
കൂത്തുപറമ്പ് : തേനീച്ച ആക്രമണത്തില്നിന്ന് യുവതിയെ രക്ഷിക്കുന്നതിനിടെ സ്ഥാനാര്ഥിക്ക് തേനീച്ചക്കുത്തേറ്റു. കോട്ടയം പഞ്ചായത്ത് ഒന്നാംവാര്ഡ് മൗവ്വേരിയിലെ യുഡിഎഫ് സ്ഥാനാര്ഥി കെ.കെ.അബ്ദുള് അസീസിനാണ് പായ് തേനീച്ചക്കുത്തേറ്റത്. ബുധനാഴ്ച രാവിലെ…
Read More » -
കണ്ണൂരിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം; റോഡിൽ തലയടിച്ചു വീണ യുവാവിന് ദാരുണാന്ത്യം
കണ്ണപുരം : കണ്ണൂർ പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില് ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോള് പമ്പിന് സമീപം താമസിക്കുന്ന കെ.വി.അഖിൽ (26…
Read More » -
കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു സ്ത്രീ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. മട്ടന്നൂർ സ്വദേശി ഓമന ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ 6.30ഓടെ കൊയിലാണ്ടി…
Read More » -
പകൽ പ്രചാരണവും രാത്രിയിൽ വ്യാജ വാറ്റും; സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സജീവ പ്രചാരകന് പിടിയില്
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനായി തയറാക്കിയ ചാരായവും കോടയുമായി ഒരാൾ പിടിയിൽ. അഞ്ച് ലിറ്റർ ചാരായവും 25 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി,…
Read More »