Kerala
-
ഇടുക്കിയില് എട്ടാംക്ലാസ് വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി
ഇടുക്കി: ഇടുക്കിയില് എട്ടാംക്ലാസ് വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി. ഇടുക്കി ശാന്തന്പാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാല് ഫാത്തിമ മാതാ സ്കൂളിലെ വിദ്യാര്ത്ഥിയാണ്.…
Read More » -
നാളികേരപാർക്കിലേക്ക് വ്യവസായം ക്ഷണിച്ച് കെഎസ്ഐഡിസി
കുറ്റ്യാടി : നാളികേര മേഖലയ്ക്ക് ഉണർവേകുന്ന വേളം മണിമലയിലെ കുറ്റ്യാടി നാളികേര പാർക്കിലേക്ക് വ്യവസായങ്ങൾ ക്ഷണിച്ച് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഡിസി). ഒക്ടോബറിലാണ്…
Read More » -
മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കുന്ദമംഗലം : മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് കുന്ദമംഗലം എക്സൈസിന്റെ പിടിയിൽ. ചെറുവണ്ണൂർ പന്നിക്കോട്ട് വിഷ്ണു(31)വിനെയാണ് കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ആഷിഖ് ഷാനും സംഘവും പൂവാട്ടുപറമ്പ്-പെരുമണ്ണ റോഡിൽവെച്ച് പിടികൂടിയത്.…
Read More » -
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി, ഗർഭഛിദ്രം നടത്തി; കണ്ണൂർ സ്വദേശിയായ ബിസിനസുകാരൻ അറസ്റ്റിൽ
കണ്ണൂർ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ.കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52)…
Read More » -
ഒളിവിൽ നിന്ന് അടുത്ത നീക്കം; മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിലേക്ക്
കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ. സെഷൻസ് കോടതി അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. രാഹുൽ ഒൻപതാം ദിവസവും…
Read More » -
റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് അപകടം; കോൺട്രാക്ടർ മരിച്ചു
പാലക്കാട്: റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് കോൺട്രാക്ടർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുറഹിമാനാണ് (56) മരിച്ചത്. ഇന്നലെ വൈകുന്നേരം…
Read More » -
പാനൂരിൽ ഡോക്ടറുടെ ഭാര്യ കിണറ്റിൽ മരിച്ച നിലയിൽ
കണ്ണൂർ : പാനൂരിൽ ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യ റീനയെയാണ് വീട്ടു കണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടു…
Read More » -
സൈബര് അതിക്രമ കേസ്; രാഹുല് ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി : രാഹുല് മാങ്കൂട്ടത്തിനെതിരെ പരാതി നല്കിയ യുവതിക്ക് നേരെയുണ്ടായ സൈബര് അതിക്രമ കേസില് അറസ്റ്റിലായ രാഹുല് ഈശ്വറിന്റെ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും.തിരുവനന്തപുരം അഡീഷണല് ചീഫ്…
Read More » -
രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: അന്വേഷണ ചുമതല എഐജി ജി. പൂങ്കുഴലിക്ക്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാം ബലാത്സംഗ പരാതിയിൽ അന്വേഷണസംഘം വിപുലീകരിക്കാൻ പൊലീസ്. എഐജി ജി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല നൽകും. കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അതിജീവിത…
Read More » -
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് സ്വർണവില ഉയർന്നു . ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,910 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 200 രൂപയുടെ വർധനയുണ്ടായി.95,280 രൂപയായാണ് പവന്റെ വില…
Read More »