Kerala
-
കല്ലേറും കുപ്പിയേറും, തീപ്പന്തവും ഏറ്റുമുട്ടലും….! യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രത്യേക സമിതിയെ നിശ്ചയിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.…
Read More » -
കരയരുത്, വീണുപോയാലും ആരുടെയും കാല് പിടിക്കരുത്…. ആകാശചെരുവിലെവിടെയോ അച്ഛൻ ഉദിച്ച് നിൽക്കുന്നുണ്ട്’; കുറിപ്പുമായി ബിനീഷ് കോടിയേരി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമ ദിനത്തിൽ പാർട്ടി നേതൃത്വത്തിന് എതിരെ ഒളിയമ്പുമായി ബിനീഷ് കോടിയേരി. കേസുകൾ വന്നപ്പോൾ ഒരിക്കൽ പോലും പാർട്ടിയെ കവചമാക്കാൻ നിൽക്കാത്ത ആളാണ്…
Read More » -
ഗ്യാനേഷ് കുമാർ എസ്.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റി അംഗമല്ലല്ലോ? എന്തിനാണ് പ്രകോപനം സൃഷ്ടിച്ചത്?’ യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ ഷാഫി പറമ്പിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് വന്ന കല്ലേറോടെയാണ് സംഘർഷം തുടങ്ങിയതെന്ന് ഷാഫി പറമ്പിൽ എംപി. ഒരിക്കലും എസ്എഫ്ഐ അത്തരം പ്രതിഷേധം നടത്തരുതായിരുന്നു. ഗ്യാനേഷ് കുമാർ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി…
Read More » -
ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്റെ ഭാര്യ; പൊലീസ് ചമഞ്ഞ് ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, പ്രതികൾ പിടിയിൽ
തൃശൂർ: ആൺസുഹൃത്തിനൊപ്പം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ…
Read More » -
ഇടപ്പള്ളിയിൽ ബസ് ഇടിച്ചെന്ന് പരാതി; പിന്നാലെ ബസ് തടഞ്ഞ് യുവാവും യുവതിയും, ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു പരാതി. യുവാക്കൾ…
Read More » -
കുളിപ്പിക്കാനെന്ന വ്യാജേന ക്രൂരകൊലപാതകം, കുഞ്ഞുജീവനുകളെടുത്തത് തൊട്ടിയിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ച്; വേദിതയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ അമ്മ നിവേദിത പോലീസിന് മുന്നിൽ നിർണായക വിവരങ്ങൾ വെളിപ്പെടുത്തി. അഞ്ചു വയസ്സുകാരിയായ മൂത്ത മകളെയും തുടർന്ന് ഇളയ…
Read More » -
കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്
തിരുവനന്തപുരം: അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്, കഴിഞ്ഞ മന്ത്രിസഭാ യോഗ ദിന ത്തിൽ കെഎസ്ആർടിസിക്കു പുതിയ ബസ് വാങ്ങാനായി 40 ലക്ഷം കൈമാറുമ്പോൾ ചെക്ക് ഏറ്റുവാങ്ങിയ മുഖ്യമന്ത്രി…
Read More » -
68ാം സ്കൂൾ കായിക മേള ഹാൻഡ് ബോളിൽ കൗതുകമായി സഹോദരിമാരുടെ പോരാട്ടം
തേഞ്ഞിപ്പാലം: മൂന്ന് സഹോദരിമാർ മൂന്ന് ഗോൾപോസ്റ്റുകൾ സംസ്ഥാന സ്കൂൾ കായികമേളയിൽ അപൂർവ നേട്ടവുമായി ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ.68ാംസംസ്ഥാന സ്കൂൾ കായികമേളയിലെ ഹാൻഡ്ബോൾ മത്സരത്തിൽ വേറിട്ടൊരു കാഴ്ചയൊരുക്കുകയാണ്…
Read More » -
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് വിലയിൽ 240 രൂപ കുറഞ്ഞു. ഇതോടെ സ്വർണം…
Read More » -
രാഷ്ട്രീയ സംഘർഷം മുറുകുന്നു…! കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം, ജനൽച്ചില്ലുകൾ തകർത്തു
കണ്ണൂർ: കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ ഓഫീസിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം…
Read More »