Kerala
-
ജില്ലാതല ഇൻക്ലൂസീവ് കായികോത്സവം: കൊടുവള്ളി ബിആർസി ജേതാക്കൾ
താമരശ്ശേരി : സംസ്ഥാന സ്കൂൾ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിൽ 190 പോയിന്റുനേടി കൊടുവള്ളി ബിആർസി ഓവറോൾ ചാമ്പ്യന്മാരായി. 130 പോയിന്റുമായി വടകര ബിആർസി…
Read More » -
വെള്ളവും ലഘുഭക്ഷണവും കൈയില് കരുതുക’; താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്, മുന്നറിയിപ്പുമായി പൊലീസ്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് .തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ്…
Read More » -
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച; എട്ട് പവൻ സ്വർണം കവർന്ന മോഷ്ടാക്കൾ പിടിയിൽ, കുടുങ്ങിയത് മറ്റൊരു വീട്ടിൽ കയറുന്നതിനിടെ
ആലങ്ങാട് : നീറിക്കോട് വീട് കുത്തിത്തുറന്ന് എട്ട് പവൻ സ്വർണവും 800 രൂപയും കവർന്ന അന്തർസംസ്ഥാനക്കാരായ മോഷ്ടാക്കൾ പിടിയിൽ. മറ്റൊരു വീട്ടിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാർ…
Read More » -
സൂപ്പർ ലീഗ് കേരളമത്സരങ്ങൾക്ക് നാളെ തുടക്കം
കോഴിക്കോട്: ആദ്യസീസണിൽ കോഴിക്കോടിന്റെ ഫുട്ബോളാവേശത്തെ ഇളക്കിമറിച്ച സൂപ്പർ ലീഗ് കേരളയുടെ രണ്ടാംസീസണിനെ വരവേൽക്കാൻ കോഴിക്കോട് തയ്യാർ. കോഴിക്കോടിന്റെ സ്വന്തം കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചിയും വ്യാഴാഴ്ച കളത്തിലിറങ്ങുമ്പോൾ…
Read More » -
പണികഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് തകർന്നു
കോഴിക്കോട് : പണികഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് തകർന്നു. മാങ്കാവ് കല്പള്ളി മാധവമേനോൻ റോഡും കച്ചേരിക്കുന്ന് റോഡിന്റെ പലഭാഗങ്ങളുമാണ് കുഴികളായിട്ടുള്ളത്. കച്ചേരിക്കുന്ന് റോഡിൽ പലഭാഗത്തും റോഡ് തകർന്നുകിടക്കുകയാണ്.…
Read More » -
പാൽ തൊണ്ടയിൽ കുരുങ്ങി; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
തൃശ്ശൂര്: തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. പാൽ…
Read More » -
മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്
കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തുള്ള മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്. റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളിൽ പാമ്പിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടും. പെരുമ്പാമ്പ്…
Read More » -
ദേവവിഗ്രഹങ്ങളിലെ തിരുവാഭരണത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു, ശാന്തിക്കാരൻ അറസ്റ്റിൽ
തൃശൂർ: ദേവവിഗ്രഹങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണു (21) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.വാടാനപ്പള്ളി തൃത്തല്ലൂർ ശ്രീ…
Read More » -
വയനാട് ചീരാലിൽ ദിവസങ്ങളായി ജനങ്ങളുടെ സ്വൈര്യം കെടുത്തിയ പുലി കുടുങ്ങി
വയനാട് : വയനാട് ചീരാലിൽ ദിവസങ്ങളായി ജനങ്ങളുടെ സ്വൈര്യം കെടുത്തിയ പുലി കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നാല് കൂടുകളാണ് വനം വകുപ്പ്…
Read More » -
കോഴിക്കോട് മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം. ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ചു. മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി…
Read More »