Kerala
-
നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ, പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ
കൊച്ചി: നടി റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി നേതാവ് കെ ജെ ഷൈൻ. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന…
Read More » -
കണ്ണൂരിൽ പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎമ്മെന്ന് ബിജെപി
കണ്ണൂര്‍: കണ്ണൂർ കല്ല്യാശ്ശേരിയിൽ പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി വിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണം. ഇന്ന് പുലർച്ച…
Read More » -
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോൺഗ്രസ് നേതാവ് മരിച്ചു
കൊല്ലം: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യുമാണ് മരിച്ചത്. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി…
Read More » -
ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍
ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന്…
Read More » -
യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ്…
Read More » -
കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റ് തട്ടിപ്പ്; കണ്ടക്ടർക്ക് സസ്പെൻഷൻ
ഇടുക്കി: മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിൽ ടിക്കറ്റ് തട്ടിപ്പ് നടത്തിയ കണ്ടക്ടർക്ക് സസ്പെൻഷൻ. ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരിൽ നിന്നും…
Read More » -
കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഗതാഗതമന്ത്രിയുടെ മിന്നല്‍ പരിശോധന, ജീവനക്കാര്‍ക്ക് താക്കീത്
കൊല്ലം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മന്ത്രി…
Read More » -
മുണ്ടും അടിവസ്ത്രവും ഊരി നടന്നു; ആനിക്കാട് വനിത പഞ്ചായത്ത് പ്രസിഡന്റിന് നേരെ നഗ്നതാ പ്രദർശനം നടത്തി യുവാവ്
പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട് ഗ്രാമ പഞ്ചായത്തിലെ വനിത പ്രസിഡന്റിന് നേരെ നഗ്നതാ പ്രദർശനം. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേലിനെയും വനിതാ ജീവനക്കാരെയും അസഭ്യം പറഞ്ഞ ശേഷമാണ് യുവാവ്…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ വിദേശമദ്യം ഒളിച്ചു കടത്താൻ ശ്രമം; പിടികൂടി നാദാപുരം എക്സൈസിനെ ഏൽപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തകർ
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ഒളിച്ചു കടത്തുകയായിരുന്ന വിദേശ മദ്യം ലഹരിവിരുദ്ധ പ്രവർത്തകർ പിടികൂടി എക്സൈസിനെ ഏൽപ്പിച്ചു. ടൗണിലെ സാംസ്കാരിക നിലയത്തിനടുത്തുള്ള റോഡരികിൽ നിന്നും ഇന്ത്യൻ നിർമ്മിത…
Read More » -
കാഞ്ഞാംവയൽ നടപ്പാലം കെട്ടുതകർന്ന് അപകടാവസ്ഥയിൽ
കട്ടിപ്പാറ : കട്ടിപ്പാറ, പുതുപ്പാടി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞാംവയൽ നടപ്പാലം പാർശ്വഭിത്തിയുടെ കെട്ടുതകർന്ന് അപകടഭീഷണിയിൽ. കട്ടിപ്പാറ പയോണ വാർഡിനെയും പുതുപ്പാടിയിലെ ഈങ്ങാപ്പുഴ വാർഡിനെയും ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ-കോൺവെന്റ്-കാഞ്ഞാംവയൽ പാതയിലെ…
Read More »