Kerala
-
ദേശീയപാത 8.25 കിലോമീറ്ററൊഴികെ ഡിസംബറിൽ പൂർത്തിയാകും
കോഴിക്കോട്: ദേശീയപാത 66 വികസനം അഴിയൂർമുതൽ നാദാപുരം റോഡുവരെയുള്ള 5.5 കിലോമീറ്റർ, മൂരാടുമുതൽ നന്തിവരെയുള്ള 10.3 കിലോമീറ്റർ, നന്തിമുതൽ വെങ്ങളംവരെയുള്ള 16.7 കിലോമീറ്റർ എന്നിവയുടെ നിർമാണപ്രവൃത്തികൾ ഡിസംബറോടെ…
Read More » -
വയലുകളിലേക്കുമെത്തി നീർനായ; ആശങ്കയോടെ കർഷകർ
കോഴിക്കോട് : പേരാമ്പ്ര നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര പാടശേഖരത്തിലൂടെയുള്ള തോട്ടിൽ നീർനായകളെത്തുന്നത് കർഷകർക്കും പ്രദേശവാസികൾക്കും ആശങ്ക സൃഷ്ടിക്കുന്നു. കുറച്ചുകാലമായി നെൽക്കൃഷി നടക്കാത്തതിനാൽ പാടശേഖരത്തിൽ കൈതപ്പുല്ല് നിറഞ്ഞിരിക്കുകയാണ്. പാമ്പുകളും…
Read More » -
ശബരിമലയും അയ്യപ്പവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം
വടകര : ശബരിമലയും അയ്യപ്പവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വടകര താലൂക്ക് ശബരിമല അയ്യപ്പസേവാസമാജം ആവശ്യപ്പെട്ടു. മണ്ഡലകാലം ആരംഭിക്കാനിരിക്കെ വ്രതാനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എന്നിവയെപ്പറ്റി ഓർമ്മപ്പെടുത്തുന്നതിന്റെ ഭാഗമായി വടകര താലൂക്കിലെ വിവിധ…
Read More » -
ശബരിമല സ്വർണ മോഷണം; ശ്രീകോവിലിന്റെ കട്ടിളയും ചെമ്പെന്ന് മഹസർ, ഒപ്പിട്ടത് മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥർ
ശബരിമല സ്വർണമോഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീകോവിലിന്റെ കട്ടിളയും ചെമ്പെന്ന് മഹസർ. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥരാണ് രേഖയിൽ ഒപ്പിട്ടിരിക്കുന്നത്. 2019…
Read More » -
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടു; ദ്വാരപാലക പീഠം സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ ശ്രമിച്ചു
വിവാദസ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവ് ട്വന്റിഫോറിന്. കഴിഞ്ഞ വർഷം ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം…
Read More » -
‘അരമണിക്കൂര്‍ ആംബുലന്‍സ് വൈകിയതാണ് മരണ കാരണം; ഇനി ആര്‍ക്കും ഈ ഗതി വരരുത്’ ; ശ്രീജിത്തിന്റെ കുടുംബം
തൃശൂരില്‍ ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവ് ചികിത്സ കിട്ടാന്‍ വൈകി മരിച്ച സംഭവത്തില്‍ റെയില്‍വേയുടെ വാദം തള്ളി ശ്രീജിത്തിന്റെ കുടുംബം. റെയില്‍വേ ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. ആംബുലന്‍സ് എത്താന്‍ അരമണിക്കൂര്‍…
Read More » -
റേഞ്ച് മാറിയല്ലോ പൊന്നേ…; സ്വര്‍ണവില പവന് 90,000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില പവന് 90,000 രൂപ കടന്നു. പവന് വില മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തിനില്‍ക്കുന്നത്. ഇന്ന് പവന് 90,320 രൂപ…
Read More » -
കത്രിക പുറത്തെടുത്തിട്ടും അനുഭവിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍, തുടര്‍ ചികിത്സ ഉറപ്പാക്കണം; നീതി തേടി ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്…
Read More » -
മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കും
മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രത്തോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.…
Read More » -
പേരാമ്പ്രയില്‍ 13 വയസുകാരനെ വയോധികന് ലൈംഗികമായി ചൂഷണം ചെയ്തത് 8 മാസം; കേസ് രജിസ്റ്റര്‍ ചെയ്തിട്ട് മാസങ്ങളായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്
കോഴിക്കോട് പേരാമ്പ്രയിലെ പോക്സോ കേസിലെ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പേരാമ്പ്ര നടുവണ്ണ സ്വദേശി അലി കുട്ടി(65) 13 വയസുകാരനെ എട്ട് മാസം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി.…
Read More »