Kerala
-
കടന്നൽ ആക്രമണം, ക്ഷീരകർഷകന് ദാരുണാന്ത്യം
ആലുവ: കടന്നൽ ആക്രമണത്തിൽ ക്ഷീരകർഷകൻ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച മകനും അയൽവാസിക്കും പരിക്കേറ്റു. തോട്ടുമുഖം മഹിളാലയം പറോട്ടിൽ ലൈനിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസനാണ് (68) കടന്നൽ…
Read More » -
കോഴിക്കോട് സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയതായി പരാതി
കോഴിക്കോട് : വാഹനം ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയതായി പരാതി. മിംസ് ഹോസ്പിറ്റലിൽ മുൻവശത്ത് പാർക്ക് ചെയ്ത ഹോണ്ട ആക്ടീവയെയാണ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചിട്ട് നിർത്താതെ പോയതായി…
Read More » -
കോഴിക്കോട്ടുകാർ ഉൾപ്പെടെ കരുതിയിരിക്കുക…; മഴ കനക്കും; ഇന്നും നാളെയും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, ഇടുക്കി,…
Read More » -
കോഴിക്കോട് താമരശ്ശേരിയിൽ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്
കോഴിക്കോട് : താമരശ്ശേരിയിലെ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു. പ്രതി പിടിയിൽ . അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിടെ പിതാവ് സനൂപ് ആണ്…
Read More » -
ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. ഗ്യാസ് ലീക്ക്…
Read More » -
തലശ്ശേരി – കോപ്പാലം റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പാനൂർ : തലശ്ശേരി കോപ്പാലം റൂട്ടിൽ മഞ്ഞോടിക്കടുത്ത് ടീച്ചേഴ്സ് സ്റ്റോപ്പിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ചമ്പാടേക്ക് പോകുകയായിരുന്ന KL 58…
Read More » -
കണ്ണൂരിൽ യു കെ കുഞ്ഞിരാമൻ സ്തൂപത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കി; പിന്നിൽ ആർഎസ്എസ് എന്ന് സിപിഐ എം
കണ്ണൂര്‍: സിപിഐ എം സ്മാരക സ്തൂപത്തിന് നേരെ അതിക്രമം. നീർവേലിയിലെ യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് തകർത്തത്. സ്തൂപം കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയാണ് ചെയ്തത്. സിപിഐ…
Read More » -
കൈവിട്ട് കേന്ദ്ര സർക്കാർ; ചൂരൽമല- മുണ്ടക്കൈ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് സത്യവാങ്മൂലം
കൊച്ചി: വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ…
Read More » -
കോഴിക്കോട് ഉൾപ്പെടെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്. വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട,…
Read More » -
ദേശീയപാത 8.25 കിലോമീറ്ററൊഴികെ ഡിസംബറിൽ പൂർത്തിയാകും
കോഴിക്കോട്: ദേശീയപാത 66 വികസനം അഴിയൂർമുതൽ നാദാപുരം റോഡുവരെയുള്ള 5.5 കിലോമീറ്റർ, മൂരാടുമുതൽ നന്തിവരെയുള്ള 10.3 കിലോമീറ്റർ, നന്തിമുതൽ വെങ്ങളംവരെയുള്ള 16.7 കിലോമീറ്റർ എന്നിവയുടെ നിർമാണപ്രവൃത്തികൾ ഡിസംബറോടെ…
Read More »