Kerala
-
തുടർച്ചയായി വയറു വേദനയും ഛർദിയും, പരിശോധനയില്‍ ഒൻപതുവയസ്സുകാരിയുടെ വയറ്റിൽ ഒരു കിലോ തലമുടി പുറത്തെടുത്തു
തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിൽ അപൂർവമായ ‘റാപ്പുൺസെൽ സിൻഡ്രോം’ ബാധിച്ച ഒൻപതുവയസ്സുകാരിയുടെ വയറ്റിൽ നിന്നും ചെറുകുടലിൽ നിന്നും ഒരു കിലോഗ്രാം തൂക്കം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.…
Read More » -
താമരശ്ശേരി ദേശീയപാതയിൽ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചു; അപകടത്തിൽപെട്ടത് വയനാട് സ്വദേശിയുടെ കാർ
താമരശ്ശേരി : താമരശ്ശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം. താമരശ്ശേരി ചെക്ക്പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട്…
Read More » -
നുഴഞ്ഞുകയറിയതല്ല, കോൺഗ്രസിന്റെതാണെന്ന് തെറ്റിദ്ധരിച്ച് ചെയ്തതാണ്’; കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ
കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഫ്ളെക്സ് ബോർഡ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ…
Read More » -
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിന് അടുത്തായി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിവരം…
Read More » -
കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു
ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ വീട്ടിൽ കെ. ജാനകി (92) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ…
Read More » -
കോഴിക്കോട് വടകരയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി, പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
വടകര: 17കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ആയഞ്ചേരി കല്ലുള്ളകണ്ടി ഹൗസിൽ മുഹമ്മദ് ആഫിറിനെയാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. ആളില്ലാത്ത…
Read More » -
യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന് നേതാക്കൾ തന്നെ പറയുന്നു; സതീശൻ സംഘപരിവാർ സ്പോൺസേർഡ് മുഖ്യമന്ത്രി’ – കടന്നാക്രമിച്ച് എം.വി. ഗോവിന്ദൻ
പാലക്കാട്: യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് കൺവീനർ തന്നെ പരാതി പറയുന്ന സാഹചര്യമാണ് ഉള്ളതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.…
Read More » -
വടിയും വാളുമായി ഇറങ്ങിയാൽ പേടിക്കുന്നവൻ അല്ല ഞാൻ’; സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരുവിധ മരുന്ന് പ്രതിസന്ധിയുമില്ലെന്നും ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. എന്നാൽ അത്തരം വ്യാജ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി…
Read More » -
ഇടുക്കി കരുണാപുരത്ത് വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
ഇടുക്കി:നെടുങ്കണ്ടം കരുണാപുരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട മിനി…
Read More » -
സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണം: നിര്‍ണായക തെളിവുമായി പരാതിക്കാരന്
തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണത്തില്‍ നിര്‍ണായക തെളിവുമായി പരാതിക്കാരന്. തനിക്കെതിരെ പുറത്തുവന്ന വീഡിയോ വ്യാജമെന്ന കൗണ്‍സിലര്‍ അജിന്റെ വാദം തെറ്റെന്ന് പരാതിക്കാരന് സഞ്ജു.…
Read More »