Kerala
-
കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് 57-കാരി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി പള്ളിത്താഴത്ത് ഷൈനി (57) ആണ് മരിച്ചത്.പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു…
Read More » -
ദിശമാറിയെത്തിയ കാർ കട തകർത്തു; മൂന്നുപേർക്ക് പരിക്ക്
മാവൂർ : മാവൂർ-കോഴിക്കോട് റോഡിൽ പാറമ്മൽ അങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പാറമ്മൽ സ്വദേശികളായ വായോളി അഹമ്മദ് (63),…
Read More » -
കർക്കടകവാവ് തിരക്കിൽ സൗജന്യ ബസ് യാത്രയുടെ ബോർഡ് മറച്ച് തിരുവല്ലം സ്പെഷ്യൽ സർവീസ്
തിരുവനന്തപുരം: കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിൽ പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ് മറച്ചാണ് ബസ് സർവീസ് നടത്തിയത്. ബസിന്റെ നാല്…
Read More » -
ശബരിമല നെയ്യ് ക്രമക്കേട്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി ദേവസ്വം മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക…
Read More » -
നടക്കാൻപോലും ഇടമില്ല; പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വില വരുന്ന മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ ഏഴാമത്തെയും എട്ടാമത്തെയും നിലകളിലാണ് മരുന്നുകളുടെ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്.…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയായ സുഹൃത്തിനായി അന്വേഷണം ഊർജിതം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പേരാമ്പ്ര സ്വദേശി ഉമേഷിനാണ് വെട്ടേറ്റത്. ഉമേഷിന്റെ കാലിന്റെ മുട്ടിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.…
Read More » -
ഓണം സ്പെഷൽ അരി കുക്കറിൽ വെക്കരുതേ, വേവിച്ചാൽ അടിഞ്ഞുപോകും; മുന്നറിയിപ്പുമായി സിവില് സപ്ലൈസ് വകുപ്പ്
കോഴിക്കോട്: റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഓണം സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. ഒറ്റപ്പുഴുക്ക് അഥവാ സിംഗിൾ ബോയിൽഡ് അരിയായതിനാൽ കുക്കറിൽ…
Read More » -
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എത്രയുംവേഗം സഹായം നൽകണം; സർക്കാരിനോട് പിണറായി വിജയൻ
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് സർക്കാർ എത്രയുംവേഗം പരിഹാരം കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുടുംബങ്ങളെ നിരാലംബരാക്കുന്ന…
Read More » -
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സ്ഥലം മാറ്റി, ദീപ ലേഖയുടേത് സർക്കാർ സ്പോൺസർ കൊലപാതകം’ – മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ പി എ മുഹമ്മദ് റിയാസ് രംഗത്ത്. ഹെൽത്ത് ഇൻസ്പെക്ടറുടെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്നാണ് റിയാസിന്റെ…
Read More » -
ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞു; യുവാവിനെ കാണാതായി, തിരച്ചിൽ ഊർജിതം
കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മാവൂർ കുതിരാടം സ്വദേശിയെ കാണാതായി. ബാസിൽ (23)നെയാണ് കാണാതായത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.ബുധനാഴ്ച പുലർച്ചെയാണ്…
Read More »