Kerala
-
അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; പതിനേഴ് പേർക്ക് പരിക്ക്
തൃശ്ശൂർ: കേച്ചേരി-അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയിൽ മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്.ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞു. ബസ്സിലുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ…
Read More » -
കുരുക്ക് മുറുകുമോ അതോ ജാമ്യമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. വിശദമായ വാദം ജാമ്യഹർജിയിൽ ഉണ്ടാകും.കേസ് അന്വേഷിക്കുന്ന…
Read More » -
ആസ്വാദകർക്കൊപ്പം മന്ത്രി ; വിദ്യാര്ത്ഥികള്ക്ക് പ്രോത്സാഹനവുമായി കലോത്സവ വേദിയില് മന്ത്രി കെ. രാജന്
തൃശ്ശൂർ :സംസ്ഥാന സ്കൂള് കലോത്സവത്തിന്റെ രണ്ടാം ദിനവും വേദികളിലെത്തിയ റവന്യൂ ഭവന നിര്മാണ വകുപ്പ് മന്ത്രി കെ. രാജന് വിദ്യാര്ഥികള്ക്കൊപ്പം കലോത്സവത്തിന്റെ ആവേശം പങ്കിട്ടു. മത്സര വേദികളില്…
Read More » -
പട്ടാമ്പിയിൽ ആക്രി ഗോഡൗണിന് വൻ തീപിടുത്തം; 50 തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; വൻ നാശനഷ്ടം
പാലക്കാട്: പാലക്കാട് പട്ടാമ്പി കുടലൂരിൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഗോഡൗണിനുള്ളിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കകം ആളിക്കത്തുകയായിരുന്നു.…
Read More » -
ചുരംകയറാൻ 12 ബസ് ആശ്വാസത്തോടെ യാത്രക്കാർ
തൊട്ടിൽപ്പാലം : കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ 12 കെഎസ്ആർടിസി ബസ് അനുവദിക്കുന്നതോടെ വയനാട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. ശബരിമല സീസൺ കഴിയുന്നതോടെ പുതിയ ബസുകൾ ഡിപ്പോയിലേക്ക് വരുമെന്ന്…
Read More » -
കരുണയുടെ സ്പർശവുമായി ഈ ‘കാരുണ്യം
മണിയൂർ : മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് ആശ്വാസത്തിന്റെ തിരിനാളമാണ് കാരുണ്യം പാലിയേറ്റീവ്. പലകാരണങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കാരുണ്യം മുൻപന്തിയിലുണ്ട്. കിടപ്പുരോഗികൾക്ക് വീടുകളിൽത്തന്നെ പരിചരണം…
Read More » -
ഡോക്ടർമാർ പണ്ടേ കുറവ് ഇപ്പോൾ സൂപ്രണ്ടുമില്ല
വടകര : വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധി തീർക്കുന്നതിനിടെ സൂപ്രണ്ട് തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. രണ്ടുമാസത്തോളമായി സൂപ്രണ്ട് സ്ഥലംമാറിപ്പോയിട്ട്. പകരം നിയമനം ഇതുവരെ…
Read More » -
മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില് മരിച്ച നിലയില്
മലപ്പുറം: പൂജാരിയെ അമ്പലക്കുളത്തില് മരിച്ച നിലയില് കണ്ടെത്തി. ചെല്ലുര് ചിങ്കിളി ബസാര് ശിവക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകരയിലെ പുതുകുളങ്ങര മേലേതില് സുമേഷ് (50) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.…
Read More » -
കോണ്ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോകുന്നു’; പ്രചാരണങ്ങള് നിഷേധിച്ച് മുന് എംഎല്എ ഷാനിമോള് ഉസ്മാന്
ആലപ്പുഴ: കോണ്ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങള് തള്ളി മുന് എംഎല്എ ഷാനിമോള് ഉസ്മാന്. ഷാനിമോള് ഉസ്മാന് പാര്ട്ടി വിടുമെന്ന തരത്തില് സാമൂഹ്യ മാധ്യമങ്ങളില് പ്രചാരണമുണ്ടായിരുന്നു.എന്നാല് ഈ…
Read More » -
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികൾക്ക് വീണ്ടും പരോൾ
കാസര്കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ ഒന്നാം പ്രതി പീതാംബരൻ, അഞ്ചാം പ്രതി ഗിജിൻ എന്നിവർക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചു. ചട്ടപ്രകാരമാണ് പരോൾ നൽകിയതെന്ന് അധികൃതർ വിശദീകരിച്ചതിനെത്തുടർന്ന്…
Read More »