Kerala
-
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ തലശ്ശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അജിൽ വിനോദിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അശോകപുരത്തെ ഹോട്ടലിൽ…
Read More » -
അജ്ഞാതന്റെ ആക്രമണം; കഞ്ചിക്കോട് ഐഐടിയിൽ തലയ്ക്ക് അടിയേറ്റ പെൺകുട്ടി ചികിത്സയിൽ, അന്വേഷണം തുടങ്ങി പൊലീസ്
പാലക്കാട്: കഞ്ചിക്കോട്ടെ ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക്…
Read More » -
അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദമാണ്…
Read More » -
കേരളത്തിൽ സ്വർണവില ഇന്നും ഉയർന്നു
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്ന് ഉയർന്നു . 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
Read More » -
പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
റാന്നി : റാന്നിയിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടം നടന്ന ഐത്തല കളരിക്കൽ കടവിന് സമീപത്തുനിന്ന് തന്നെയാണ് മൃതദേഹങ്ങൾ ലഭിച്ചത്. കോന്നി സ്വദേശി…
Read More » -
കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം. വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം സാധ്യമാവൂ. മരണത്തിന് കാരണം സ്വാകാര്യ…
Read More » -
വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പൊലീസ് പരിശോധന
കൊച്ചി: എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മരിച്ചയാളെ…
Read More » -
വാണിമേലിൽ സ്കൂട്ടർ നിയന്ത്രണം വീട്ട് യുവാവിന് ദാരുണ അന്ത്യം
കോഴിക്കോട് : അമിത വേഗതയിൽ സ്കൂട്ടറിൽ ഉള്ള യാത്രയും ഹെൽമറ്റ് ധരിക്കാതും കാരണം ഒരു യുവാവിൻ്റെ കൂടി ജീവൻ പൊലിഞ്ഞു. നാദാപുരം വാണിമേലിലാണ് എതിർ വശത്ത് നിന്ന്…
Read More » -
വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന്
കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന് നടക്കും. കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ ഖബറടക്കം രാവിലെ 9-ന് കുനിയിൽ ജുമാമസ്ജിദ്…
Read More » -
പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് വൻ കവർച്ച; തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പയ്യോളിയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പിടിയിലായി. കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടിക്കും…
Read More »