Kerala
-
പന്തളത്തെ പ്രവാസിയുടെ വീട്ടിൽ 51 പവൻ കവർച്ച; മുഖ്യപ്രതി പിടിയിൽ
പന്തളം: പന്തളം കൈപ്പുഴ സ്വദേശിയായ പ്രവാസിയുടെ വീട്ടിൽനിന്ന് അമ്പത്തിഒന്നര പവൻ സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ തെങ്കാശി കടയനല്ലൂർ സ്വദേശി…
Read More » -
കോഴിക്കോട് ഉള്ളിയേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി
ഉള്ളിയേരി: ഉള്ളിയേരിയിൽ നിന്നും കാണാതായ പ്ലസ് ടു, എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ 16 ദിവസത്തെ തിരച്ചിലിനൊടുവിൽ ബംഗളുരുവിലെ യശ്വന്തപുരത്ത് വെച്ച് കണ്ടെത്തി. മാർച്ച് 13-ന് വീടുവിട്ടിറങ്ങിയ കുട്ടികൾ മംഗലാപുരം,…
Read More » -
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് 90 രൂപ കൂടി പവന് 1,08,720 രൂപയായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്…
Read More » -
സപ്ലൈകോയുടെ വിഷുക്കൈനീട്ടവും സ്പെഷ്യൽ കിറ്റും; ഈസ്റ്റർ-വിഷു ഫെയറുകൾ ഏപ്രിൽ ഒന്ന് മുതൽ
തിരുവനന്തപുരം: ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കായി ഒരുങ്ങി സപ്ലൈകോ. സംസ്ഥാനത്തെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ വില്പനശാലകളെല്ലാം ഏപ്രിൽ 1 മുതൽ 14 വരെ ഈസ്റ്റർ-വിഷു ഫെയറുകളായി മാറും.…
Read More » -
കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്….! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ദിവസത്തേക്ക് വ്യാപകമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസത്തേക്ക് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്…
Read More » -
പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ യുവാവ് വിഷം കഴിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലെ ജിമ്മിൽ വനിതാ ട്രെയിനർക്ക് നേരെ യുവാവിന്റെ ആക്രമണം. ജിം ട്രെയിനറായ കാവ്യയ്ക്കാണ് കുത്തേറ്റത്. പാറശാല സ്വദേശിയായ അശ്വന്ത് എന്ന യുവാവാണ് കാവ്യയുടെ കഴുത്തിൽ…
Read More » -
ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് എംഎല്സി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി ഉടന്
ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് എംഎല്സി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില് വിജയിച്ചതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി ഉടന് ഉണ്ടാകുമെന്ന് ജെഡിയു അറിയിച്ചു.…
Read More » -
മലയോരമേഖലയിൽ വേനൽമഴ വ്യാപക നാശനഷ്ടം
കുറ്റ്യാടി : കുറ്റ്യാടിയുടെ മലയോരമേഖലകളിൽ ശനിയാഴ്ച പെയ്ത വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഉച്ചവരെ കത്തിനിന്ന വേനൽച്ചൂടിന് ആശ്വാസമായി ഏറെനേരം ശക്തമായ മഴ ലഭിച്ചു. കാറ്റിൽ ഒട്ടേറെ…
Read More » -
കോഴിക്കോടിന്റെ രാഷ്ട്രീയമനസ്സുതൊട്ട് മാതൃഭൂമി ഇലക്ഷൻ ബസ്
കോഴിക്കോട് : പുറത്ത് മീനവെയിൽ ചുട്ടുപൊള്ളുമ്പോൾ കോഴിക്കോടിന്റെ പോരാട്ടച്ചൂടിന്റെ മാപിനിയായി മാതൃഭൂമി ഇലക്ഷൻ ബസിന്റെ പര്യടനം. രാവിലെ ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിൽ ചാലിയാറിന്റെ തീരത്തുനിന്ന് തുടങ്ങിയ രാഷ്ട്രീയവും…
Read More » -
ജില്ലാ ക്രിയേറ്റീവ് ഫെസ്റ്റ്: ഉണ്ണികുളം ജി.യു.പി. സ്കൂൾ ജേതാക്കൾ
കോഴിക്കോട് : പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിൽ എസ്.എസ്.കെ. ആരംഭിച്ച ക്രിയേറ്റീവ് കോർണറുകളുടെ ജില്ലാതല ഫെസ്റ്റിവലിൽ ബാലുശ്ശേരി ബി.ആർ.സി.ക്കുകീഴിലുള്ള ഉണ്ണികുളം ജി.യു.പി. സ്കൂൾ ജേതാക്കളായി. ജി.എം. യു.പി.എസ്. മാവൂർ രണ്ടാംസ്ഥാനവും ജി.എം.…
Read More »