Kerala
-
കൊട്ടിക്കയറി മുന്നണികള്; പരസ്യപ്രചാരണം അവസാനിച്ചു, മറ്റന്നാൾ കേരളം പോളിങ് ബൂത്തിലേക്ക്
തിരുവനന്തപുരം: നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം അലതല്ലി. നഗര…
Read More » -
ജയിലിൽ കളിക്കാൻ സ്ഥലമില്ല’; തടവുകാരന്റെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ വ്യായാമം ചെയ്യുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും കളിസ്ഥലമില്ലെന്ന തടവുകാരന്റെ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി. മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷം…
Read More » -
അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഇല്ല’; ജി. സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് എസ്പി മോഹന ചന്ദ്രൻ
ആലപ്പുഴ: അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നധ്യം ഉണ്ടെന്ന യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ്റെ പരാമർശം തള്ളി എസ്പി മോഹന ചന്ദ്രൻ. അമ്പലപ്പുഴയിൽ യാതൊരുവിധ ഭീഷണിയും ഇല്ലെന്നും…
Read More » -
മുഖ്യമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ച് ചൂരൽമല നിവാസികൾ; നന്ദി പറഞ്ഞ് മടക്കം, വീട്ടിലേക്കുള്ള കയറി താമസത്തിനും ക്ഷണം
മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ അവസാന പരസ്യ പ്രചാരണ ദിനത്തിലായിരുന്നു സന്ദർശനം. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ…
Read More » -
അഴിയൂരിൽ നിന്ന് പന്ത്രണ്ട് വയസ്സുകാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മാഹി സ്വദേശിക്ക് ഏഴ് വർഷം കഠിനതടവും പിഴയും
നാദാപുരം: പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാഹി പാറക്കൽ മുകുന്ദമാല സ്വദേശി രാജീവനെയാണ്…
Read More » -
സീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം’; നടിക്കെതിരെ രഞ്ജിത്ത്
കൊച്ചി: ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ വ്യക്തിവൈരാഗ്യം മൂലമാണെന്ന് സംവിധായകൻ രഞ്ജിത്ത്. നടിയുടെ പ്രകടനം മോശമായതിനാൽ സിനിമയിലെ രംഗങ്ങൾ വെട്ടിക്കുറച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ…
Read More » -
പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; കണ്ണൂരിൽ വൈകിട്ട് ആറ് മുതൽ നിരോധനാജ്ഞ
കണ്ണൂർ: ഇരുപത്തിയഞ്ച് ദിവസത്തോളം നാടിളക്കിയുള്ള പരസ്യപ്രചാരണം അവസാനിപ്പിക്കാൻ ഏതാനം മണിക്കൂറുകൾ ബാക്കിനിൽക്കെ കൊട്ടിക്കലാശത്തിനൊരുങ്ങി മുന്നണികൾ. മൂന്ന് മുന്നണികൾക്കിടയിൽ കൊണ്ടുംകൊടുത്തും കൊടുമ്പിരിക്കൊണ്ട പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറ് മണിയോടെ…
Read More » -
97% മരണനിരക്ക്! സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്നു; രോഗബാധിതർ 72 കടന്നു
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ഭീതിജനകമായ രീതിയിൽ വ്യാപിക്കുന്നു. കഴിഞ്ഞ 90 ദിവസത്തിനിടയിൽ സംസ്ഥാനത്ത് 72 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഇതിൽ 14 പേർ മരണപ്പെടുകയും ചെയ്തു.വേനൽ…
Read More » -
വൈക്കത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികൻ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു
വൈക്കം: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ് . തലയാഴം സ്വദേശിയായ കർഷകൻ മക്കൻ ചെല്ലപ്പൻ ആണ്…
Read More » -
പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി…
Read More »