Kerala
-
സംസ്ഥാനത്ത് വീണ്ടും താഴോട്ടിറങ്ങി സ്വർണവില
കൊച്ചി: റെക്കോഡ് വിലയിൽ നിന്ന് കുത്തനെ താഴ്ന്ന സ്വർണവിലയിൽ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് പിന്നാലെ വീണ്ടും താഴോട്ടിറങ്ങി സ്വർണവില. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്.ഗ്രാമിന് 35 രൂപയുടെ…
Read More » -
കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: പുതുവർഷം പിറന്നതോടെ ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു. ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇവിടെ ഗ്രീൻ…
Read More » -
ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശി…
Read More » -
കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം
കോഴിക്കോട്: നിർമാണത്തിലിരുന്ന ദേശീയപാതയുടെ മതിൽ നിർമാണത്തിനിടെ സ്ലാബ് തകർന്നുവീണു. കോഴിക്കോട് കൊയിലാണ്ടിയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് സ്ലാബ് മുകളിലേക്ക് ഉയർത്തുന്നതിനിടെ…
Read More » -
കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ; ‘ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പമാണ് ബന്ധുക്കൾ
കോഴിക്കോട് : കൈതപ്പൊയിലിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച ഹസ്നയ്ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. കഴിഞ്ഞ അഞ്ചുമാസമായി ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.…
Read More » -
നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിച്ച് അപകടം; തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം
അമ്പലവയലില്‍ മിനി ലോറി മരത്തിലിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. ദിനകരൻ ആണ് മരിച്ചത്. നെല്ലാർച്ചാൽ റോഡിൽ നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിക്കുകയായിരുന്നു.മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്നു…
Read More » -
വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കമ്മല്‍ കവരാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി
കല്‍പ്പറ്റ: വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പിടികൂടി. ഹുന്‍സൂര്‍ ഹനഗോഡ് സ്വദേശിയായ മണികണ്ഠ…
Read More » -
മലപ്പുറം പൂക്കോട്ടൂരിൽ ചെരിപ്പുകമ്പനിക്ക് തീപ്പിടിച്ചു
മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിൽ ചെരിപ്പുകമ്പനിയിൽ വൻ തീപ്പിടിത്തം. വിവിധ യൂണിറ്റുകളിൽനിന്ന് ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കുന്നത്.…
Read More » -
പുതുവത്സരത്തിൽ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം
തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്. സാധാരണയില്‍ നിന്ന് 16.93…
Read More »