Kerala
-
കിറ്റിന്റെ കമ്മീഷൻ വിതരണം ചെയ്യണം; റേഷൻ വ്യാപാരികൾ പ്രതിഷേധിച്ചു
താമരശ്ശേരി: കോവിഡ് സമയത്ത് വിതരണം നടത്തിയ സൗജന്യ കിറ്റിന്റെ കമ്മീഷൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരി സംയുക്ത സമരസമിതി താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ മുമ്പിൽ പ്രതിഷേധ…
Read More » -
പുതിയ റാങ്ക് ലിസ്റ്റിനായി പരീക്ഷകൾ നടത്താൻ പി.എസ്.സി. തീരുമാനം
തിരുവനന്തപുരം: 493 റാങ്ക് പട്ടികകളുടെ കാലാവധി നാലാം തീയതി അവസാനിക്കാനിരിക്കേ പുതിയ റാങ്ക് ലിസ്റ്റിനായി പരീക്ഷകൾ നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ട്രിബ്യൂണൽ വിധിക്കെതിരേ കേസുമായി മുന്നോട്ടുപോകും. തിങ്കളാഴ്ച…
Read More » -
പള്ളിക്കും ക്ഷേത്രത്തിനും നേരെ ആക്രമണം; മത സൗഹാര്ദം തകർക്കാനുള്ള ശ്രമമെന്ന് നാട്ടുക്കാർ
കല്ലമ്പലം: നാവായിക്കുളത്തും സമീപ പ്രദേശങ്ങളിലും രണ്ട് ആരാധനാലയങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. സംഭവത്തിൽ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപിച്ചു. വെള്ളൂർകോണം മുസ്ലിം പള്ളിക്ക്…
Read More » -
വ്യവസായ സ്ഥാപനങ്ങളില് കയറി നിര്ദേശമില്ലാതെ റെയ്ഡ് നടത്തരുതെന്ന്; തദ്ദേശ വകുപ്പ്
തിരുവനന്തപുരം: പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കേന്ദ്രീകൃത പരിശോധനാ സംവിധാനത്തെക്കുറിച്ച് മാര്ഗനിര്ദേശമിറക്കി തദ്ദേശ വകുപ്പ്. സംസ്ഥാനത്തു വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്ഗനിര്ദേശമിറക്കിയത്. കേന്ദ്ര സര്ക്കാര് നിര്ദേശപ്രകാരമാണു നടപടിയെന്നാണ്…
Read More » -
ബൈക്ക് റേസിങ്ങിൽ നടപടി; ‘ഓപ്പറേഷൻ റാഷിൽ’ പിടിവീഴും
തിരുവനന്തപുരം:അപകടം വിതക്കുന്ന ബൈക്ക് റേസിങ്ങിന് തടയിടാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ റാഷ് എന്ന പേരിൽ സംസ്ഥാന വ്യാപക പ്രത്യേക പരിശോധന തുടങ്ങി. പിടിയിലാകുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം…
Read More » -
കോഴിക്കോട് ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളും നിബന്ധനകളും
കോഴിക്കോട്: ജില്ലയില് കോവിഡ് കേസുകള് ക്രമാതീതമായി വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്ഡുകള് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. കണ്ടെയിന്മെന്റ്…
Read More » -
സർക്കാരിന്റെ ആശ്വാസ വാക്കുകളിൽ ഇനി വീഴില്ല; ഓഗസ്റ്റ് 9 മുതൽ കട തുറന്നുള്ള പ്രതിഷേധം; ടി നസറുദ്ദീന്
തിരുവനന്തപുരം: സർക്കാരിന്റെ ആശ്വാസ വാക്കുകളിൽ ഇനി വീഴില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്. സർക്കാർ തന്ന വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഓഗസ്റ്റ് 9…
Read More » -
ആർഭാടങ്ങളില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹം; വരൻ സിനിമാതാരം
വ്യവസായി എന്നതിനപ്പുറം സോഷ്യൽ മീഡിയയുടെയും താരമാണ് ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ബോബിയെ ബോ ചെ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.…
Read More » -
കെസിവൈഎം മാനന്തവാടി രൂപത പ്രവർത്തനമാസാചരണത്തിന് തുടക്കമായി
മാനന്തവാടി: കെസിവൈഎം പ്രസ്ഥാനത്തെ അടുത്തറിയാൻ യുവജനങ്ങൾക്ക് കരുത്തുപകരുന്ന ആഗസ്റ്റ് പ്രവർത്തനമാസാചരണത്തിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യൂണിറ്റുകളിൽ പതാക ഉയർത്തിയും, ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിച്ചും, കെസിവൈഎം ആന്തം…
Read More » -
കാനഡയിലെ ബോട്ടപകടത്തില് കൊട്ടിയൂര് സ്വദേശി മരിച്ചു
കേളകം: കാനഡയിലെ ബോട്ടപകടത്തില് കൊട്ടിയൂര് സ്വദേശി മരിച്ചു. ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസ്(24) ആണ് മരിച്ചത്. രണ്ട് ദിവസം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കാനഡയിലെ ബാസ്…
Read More »