Kerala

ബൈക്ക് റേസിങ്ങിൽ നടപടി; ‘ഓപ്പറേഷൻ റാഷിൽ’ പിടിവീഴും

Please complete the required fields.




തിരുവനന്തപുരം:അപകടം വിതക്കുന്ന ബൈക്ക് റേസിങ്ങിന് തടയിടാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ റാഷ് എന്ന പേരിൽ സംസ്ഥാന വ്യാപക പ്രത്യേക പരിശോധന തുടങ്ങി. പിടിയിലാകുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം ലൈസൻസും റദ്ദാക്കും. ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ കൂടുതലായി നടക്കുന്ന റോഡുകളും  സ്ഥലങ്ങളും കണ്ടെത്തിയെന്ന് അഡീ. ട്രാൻസ്പോർട് കമ്മീഷണർ പ്രമോജ് ശങ്കർ തിരുവനന്തപുരത്ത്  പറഞ്ഞു. ചങ്ങനാശേരിയിൽ മൂന്ന് ജീവനെടുത്ത അപകടത്തിന് പിന്നാലെ ബൈക്ക് റേസിങ്ങിൻ്റെ അപകടങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

Related Articles

Leave a Reply

Back to top button