Kerala
-
സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപ്പിച്ചു; 1000 പേരില് 10 പേര്ക്ക് കോവിഡെങ്കില് ട്രിപ്പിള് ലോക്ഡൗണ്; കടകൾ രാവിലെ 7 മുതൽ; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് സഭയിൽ പ്രഖ്യാപിച്ചു ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദേശം. ജനസംഖ്യയിൽ…
Read More » -
മലപ്പുറം സ്വദേശി ജിദ്ദയില് കുത്തേറ്റു മരിച്ച നിലയിൽ
ജിദ്ദ: മലപ്പുറം കോട്ടക്കൽ സ്വദേശിയെ ജിദ്ദയില് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ വലിയപറമ്പ് സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത് (45) ആണ് കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്…
Read More » -
കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനം; ഏറ്റെടുക്കുന്നത് 4.212 ഹെക്ടര് ഭൂമി
ബാലുശ്ശേരി: കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരട് വിജ്ഞാപനമായി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി, വീട്, കച്ചവടസ്ഥാപനങ്ങള് എന്നിവ നഷ്ടപ്പെടുന്നവരുടെ പേരുവിവരങ്ങളും പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള…
Read More » -
ഫയര്ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം
തിരുവനന്തപുരം: ഫയര്ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപിയായാലും ഫയര്ഫോഴ്സ് മേധാവിയായി തുടരും. സന്ധ്യക്ക് ഡി ജി പി റാങ്ക് നല്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി…
Read More » -
പത്ര പ്രവര്ത്തകര്ക്ക് തുല്യ നീതി നല്കണമെന്ന് വി ഡി സതീശന്
തിരുവനന്തപുരം: പ്രദേശിക പത്രപ്രവര്ത്തകരുടെ ആവശ്യങ്ങള് നിയമസഭക്കകത്തും പുറത്തും ഉന്നയിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്ത്തക അസോസ്റ്റിയേഷന്…
Read More » -
താമരശ്ശേരി ചുരത്തിൽ കെ എസ് ആർ ടി സി ബസും ചരക്കു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗത തടസ്സം; അപകടത്തില്പെട്ട വാഹനങ്ങള് നീക്കം ചെയ്തു
അടിവാരം: താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ചരക്കു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സം. ലക്കിടിക്കും ഒൻപതാം വളവിനും ഇടയിൽ ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ…
Read More » -
കേരള എന്ട്രന്സ് പരീക്ഷ നാളെ നടക്കും
തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്മസി പ്രവേശന പരീക്ഷ ( കീം) നാളെ നടക്കും. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്. കേരളത്തിലെ 415 കേന്ദ്രങ്ങളിലും ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമാണ് പരീക്ഷാ…
Read More » -
നടൻ മണിയൻപിള്ള രാജുവൻറെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ളതാണ് മന്ത്രിയുടെ നടപടി എന്ന് റേഷൻ ഡീലർമാർ ആരോപിച്ചു. അതേസമയം…
Read More » -
ആരോഗ്യവകുപ്പിൽ 300 പുതിയ തസ്തികകൾ, സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് മന്ത്രി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില് 300 തസ്തികകള് സൃഷ്ടിക്കുന്നതിന് അനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ…
Read More » -
പൊലീസ് ഉദ്യോഗസ്ഥർ അതിരുവിട്ട് പെരുമാറരുത്; നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയിലെന്ന് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: നിയന്ത്രണങ്ങള് ഏര്പ്പെടുത്തുമ്പോള് നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില് ആയിരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില് കാന്ത് ജില്ലാ പൊലീസ് മേധാവിമാര്ക്ക് നിര്ദ്ദേശം നല്കി. സബ്…
Read More »