Kerala
-
സംസ്ഥാനത്ത് സിക്ക വൈറസ് നിയന്ത്രണ വിധേയമായതായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ സിക്ക വൈറസ് രോഗബാധ നിയന്ത്രണ വിധേയമായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്ട്ട് ചെയ്തിട്ടില്ല. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ…
Read More » -
നാളെ മദ്യവിൽപ്പന ഉണ്ടാകില്ല, സ്വാതന്ത്ര്യദിനത്തിന് അവധിയെന്ന് ബെവ്കോ
തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ബെവ്കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുമുണ്ട്.
Read More » -
സ്വകാര്യ ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ നികുതി ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ നികുതി ഒഴിവാക്കിയതായി റിപ്പോര്ട്ട്. കോവിഡ് പ്രതിസന്ധി കാരണമാണ് നടപടി. ധനമന്ത്രി കെ എൻ…
Read More » -
കൊവിഡ് ചികിത്സയിലിരിക്കെ ശരീരത്തില് പുഴുവരിച്ച രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കല് കോളജില് കൊവിഡ് ചികിത്സയിലിരിക്കെ ശരീരത്തില് പുഴുവരിച്ച 56 കാരനായ രോഗി മരിച്ചു. വട്ടിയൂര്ക്കാവ് സ്വദേശി അനില് കുമാര് ആണ് ഇന്ന് രാവിലെ എട്ട് മണിയോട്…
Read More » -
മലപ്പുറത്ത് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായ അധ്യാപകൻ ജീവനൊടുക്കി
മലപ്പുറത്ത് സദാചാര പൊലീസ് വീട്ടിൽ കയറി ആക്രമിച്ച അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനാണ് മനംനൊന്ത് ജീവനൊടുക്കിയിരിക്കുന്നത്. മലപ്പുറം വലിയോറ…
Read More » -
വാക്സിൻ വിതരണത്തിൽ വൻക്രമക്കേട്; കോഴിക്കോടും പാലക്കാടും രാഷ്ട്രീയ നേതാക്കൾ ഇടപെടൽ നടത്തിയതിന്റെ ശബ്ദരേഖ പുറത്ത്
വാക്സിൻ വിതരണത്തിൽ പ്രാദേശികമായി വൻക്രമക്കേടെന്നാരോപണം. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തില് സിപിഐഎം നേതൃത്വം വാക്സിൻ വിതരണത്തിൽ ഇടപെടുന്നതിൻ്റെ ശബ്ദരേഖ കോൺഗ്രസ് പുറത്ത വിട്ടു. കോഴിക്കോട് കൊയിലാണ്ടി ലീഗ്…
Read More » -
നാളെയും 22നും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ല, 28 വരെ കടകൾ തുറക്കാം
കൊച്ചി; സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടർന്നാണ് നാളത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ…
Read More » -
മോട്ടോർവാഹനവകുപ്പിന്റെ ചെക് പോസ്റ്റുകളിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം:മോട്ടോർവാഹനവകുപ്പിന്റെ ചെക് പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. ‘ഓപ്പറേഷൻ ഭ്രഷ്ട് നിർമൂലൻ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഭാരവാഹനങ്ങൾ പിഴകൂടാതെ കടത്തിവിടുന്ന ക്രമക്കേടാണ്…
Read More » -
സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും
തിരുവനന്തപുരം:ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച്…
Read More » -
സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം: ഊർജ്ജിത വാക്സീനേഷൻ ക്രമീകരണവുമായി സർക്കാർ
ഊർജ്ജിത വാക്സിനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം. സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നാളെയോടെ ആദ്യഡോസ് വാക്സിനെത്തിക്കാനാണ് തീരുമാനം. ഈ മാസം…
Read More »