Kerala
-
റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ
ആലപ്പുഴ: രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില…
Read More » -
കോവിഡ് ആശങ്ക: പത്താം ക്ലാസുകാരുടെ നീന്തൽ പരീക്ഷ നിർത്തിവച്ചു
കോഴിക്കോട്∙ കോവിഡ് വ്യാപനത്തിനിടയിൽ പ്ലസ് വൺ ഗ്രേസ് മാർക്കിനു വേണ്ടി വിദ്യാർഥികൾക്കായി നടത്തിയ നീന്തൽ പരീക്ഷ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ശരിക്കും ‘പരീക്ഷണമായി’. നീന്തൽ സർട്ടിഫിക്കറ്റ് നേടാനായി ജില്ലാ…
Read More » -
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് മാനദണ്ഡങ്ങൾ പുതുക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ
തിരുവനന്തപുരം:വൈദ്യുതിനിരക്ക് നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പുതിയ താരിഫ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ഒരിക്കൽ വർധിപ്പിച്ച നിരക്ക് നാലുവർഷത്തിന് പകരം അഞ്ചുവർഷത്തേക്ക് ബാധകമാക്കി. കെ.എസ്.ഇ.ബി.ക്കും…
Read More » -
വലിയങ്ങാടിയിൽ രണ്ടുകടകളിൽ കവർച്ച
കോഴിക്കോട്:വലിയങ്ങാടിയിൽ പലചരക്ക് കടയിലും ഉള്ളി വ്യാപാരസ്ഥാപനത്തിലും ഉൾപ്പെടെ രണ്ടുകടകളിൽ മോഷണം. ബഷീർ ട്രേഡേഴ്സ്, പള്ളിപ്പുറം ബ്രദേഴ്സ് എന്നിവിടങ്ങളിലാണ് കവർച്ച. ഒന്നാമത്തെ കടയിൽനിന്ന് 25,000 രൂപ നഷ്ടപ്പെട്ടു. രണ്ടാമത്തെ…
Read More » -
സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ പട്ടിണിസമരവുമായി റേഷൻവ്യാപാരികൾ
താമരശ്ശേരി: പത്ത് മാസമായി നൽകാതിരുന്ന ഭക്ഷ്യക്കിറ്റ് കമ്മിഷൻ ലഭ്യമാക്കുക, കോവിഡ് ബാധിച്ച് മരിച്ച 55 റേഷൻ വ്യാപാരികൾക്കും ജീവനക്കാർക്കും സഹായധനം നൽകുക, റേഷൻവ്യാപാരികൾക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ്…
Read More » -
സര്ക്കാര് ഓഫീസുകള്ക്ക് ഇന്നു മുതല് അഞ്ചു ദിവസം അവധി
തിരുവനന്തപുരം : സര്ക്കാര് ഓഫീസുകള്ക്ക് ഇന്നു മുതല് തുടര്ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് ഇന്നു മുതല് തിങ്കളാഴ്ച വരെയാണ്…
Read More » -
കേരളത്തിന് തിരിച്ചടി; പാം ഓയിൽ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
കേരളത്തിന് കനത്ത തിരിച്ചടി നൽകി പാം ഓയിൽ പ്രോത്സാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാം ഒയിൽ ഉത്പ്പാദനവും ഉപഭോഗം വർധിപ്പിക്കാൻ എന്നിവ ലക്ഷ്യമിട്ടുള്ളതാണ് നയം.…
Read More » -
ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്
ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചതെന്ന് കർഷകർ…
Read More » -
കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ
കൊച്ചിയിൽ കസ്റ്റംസ് പ്രിവൻ്റീവിൻ്റേയും, സ്റ്റേറ്റ് എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റേയും സംയുക്ത പരിഗോധനയിൽ ലഹരി മരുന്നുകൾ പിടികൂടി.മുന്തിയ ഇനം ലഹരിമരുന്നായ എംഡിഎംഎ, എൽഎസ്ഡി, ലഹരി ഗുളികകൾ എന്നിവ…
Read More » -
ഓണക്കിറ്റുകളുടെ വിതരണം: വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും
ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. ബുധനാഴ്ചവരെ 50 ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ വാങ്ങാനുണ്ട്.…
Read More »