Kerala
-
സംസ്ഥാനത്ത് കുതിച്ചുയര്ന്ന് കോവിഡ്: പ്രതിദിന കേസുകള് 40,000 കടക്കുമെന്ന് വിലയിരുത്തല്
തിരുവനന്തപുരം-സംസ്ഥാനത്ത് കോവിഡ് കേസുകള് കുതിക്കുന്നു. മൂന്ന് മാസത്തിന് ശേഷം പ്രതിദിന രോഗികള് മുപ്പതിനായിരത്തിന് മുകളിലെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് അടുത്തെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്.…
Read More » -
നിര്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്
മലയാള സിനിമാ നിര്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില് വെന്റിലേറ്ററിലാണ് നൗഷാദ്. സുഹൃത്തും നിർമാതാവുമായ ആലത്തൂർ നൗഷാദാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.…
Read More » -
കേരള തീരത്ത് അതീവജാഗ്രത; നിരീക്ഷണം ശക്തമാക്കണമെന്ന് ഐബി റിപ്പോര്ട്ട്
കേരള – തമിഴ്നാട് തീരങ്ങളില് നിരീക്ഷണം ശക്തമാക്കണമെന്ന് ഐബി റിപ്പോര്ട്ട്. താലിബാന്റെ വരവോടെ അഫ്ഗാനില് നിന്നും ഇന്ത്യന് സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടിയതായി ഐബി കണ്ടെത്തി. ലഹരിക്കൊപ്പം…
Read More » -
കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം
കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം. എം.കെ. രാഘവൻ എം.പി.ക്കും ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള കെ. പ്രവീൺ കുമാറിനും എതിരെയാണ് പോസ്റ്റർ. എം.കെ. രാഘവന്റെ നീരാളിപ്പിടുത്തത്തിൽ…
Read More » -
കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസില് രണ്ടുപേര് അറസ്റ്റില്
കുമരനല്ലൂര്: സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് മാംസം എടുത്ത കേസില് രണ്ടുപേരെ പീടികപ്പാറ ഫോറസ്റ്റ് സെക്ഷന് ഓഫീസര് പ്രസന്നകുമാറിന്റെ നേതൃത്തത്തില് പിടികൂടി. പാറത്തോട് പാറയില് ജോര്ജിനെയും…
Read More » -
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കല് സമയപരിധി നീട്ടി
തിരുവനന്തപുരം: കോവിഡ്19 രോഗ വ്യാപന പശ്ചാത്തലത്തില് 2021 ജൂണ്, ജൂലൈ മാസങ്ങളില് ലോക്ഡൗണ്, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള് എന്നിവ പ്രഖ്യാപിച്ചിരുന്നതിനാല് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കല്/ സര്ട്ടിഫിക്കറ്റ് വെരിഫിക്കേഷന്…
Read More » -
തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തിരുവമ്പാടി ചാലില് തൊടികയില് അയല്വാസികള് തമ്മിലുണ്ടായ സംഘര്ഷത്തില് ഒരാള് കൊല്ലപ്പെട്ടു. ചാലില് തൊടികയില് മോഹന്ദാസ് (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രതി രജീഷ് സംഭവ…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 3680 പേര്ക്ക് കോവിഡ്; 2426 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില് ഇന്ന് 3680 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു.53 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » -
ടിപിആര് ഉയര്ന്നു; സംസ്ഥാനത്ത് ഇന്ന് 31,445 പേര്ക്ക് കൊവിഡ്; 215 മരണം
കേരളത്തില് ഇന്ന് 31,445 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര് 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050,…
Read More » -
സംസ്ഥാനത്ത് കൊവിഡ് പരിശോധന ഊര്ജിതമാക്കും; വാക്സിനേഷന് കുറഞ്ഞ ജില്ലകളില് ടെസ്റ്റിംഗ് കൂട്ടും
സംസ്ഥാനത്ത് കൊവിഡ് കേസുകള് ഉയര്ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി പദ്ധതിയൊരുക്കി ആരോഗ്യ വകുപ്പ്. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്ജിത പരിശോധന…
Read More »